Ore ore oru teeram

ഒരേ ഒരേ ഒരു തീരം
Year
Language

ഒരേ ഒരേ ഒരു തീരം
സഖി നിന്റെ മിഴിയോരം
ഇതാ ഇതാ
ഒരേ ഒരേ ഒരു രൂപം
ഉം...ഉം...
ഒരേ ഒരേ ഒരു രൂപം ....
(ഒരേ ഒരേ )

ഇളം തെന്നലില്‍ നിന്‍ വാര്‍മുടി പോല്‍
നവ നീലിമ വീശി ഓളം വന്നു
എന്നിലും നിന്നിലും തേനലയായ്
ആ ...ആ ...(ഇളം തെന്നലില്‍ )
(ഒരേ ഒരേ)

മുകില്‍ പന്തലിന്‍ കീഴില്‍ നാം തനിയെ
സുഖ സാന്തക പോലെ ദൂരെ ഭൂമി
നമ്മളില്‍ ഇന്നൊരു രാഗലയം
ആ ...ആ ...
(ഒരേ ഒരേ )

ŏre ŏre ŏru tīraṁ
sakhi ninṟĕ miḻiyoraṁ
idā idā
ŏre ŏre ŏru rūbaṁ
uṁ...uṁ...
ŏre ŏre ŏru rūbaṁ ....
(ŏre ŏre )

iḽaṁ tĕnnalil nin vārmuḍi pol
nava nīlima vīśi oḽaṁ vannu
ĕnniluṁ ninniluṁ tenalayāy
ā ...ā ...(iḽaṁ tĕnnalil )
(ŏre ŏre)

mugil pandalin kīḻil nāṁ taniyĕ
sukha sāndaga polĕ dūrĕ bhūmi
nammaḽil innŏru rāgalayaṁ
ā ...ā ...
(ŏre ŏre )