Title (Indic)അമൃത കലയായി നീ WorkOothikachiya Ponnu Year1981 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer Poovachal Khader LyricsMalayalamഅമൃതകലയായ് നീ വിടരുന്നെന്‍ നഭസ്സില്‍ അമൃതമഴയായ് നീ പൊഴിയുന്നെന്‍ മനസ്സില്‍ ഇനിയെന്‍ നിഴലാകാന്‍ പ്രിയതോഴീ വന്നാലും വന്നാലും പ്രിയതോഴീ (അമൃത...) നിന് നേത്രമെഴുതുമൊരു സന്ദേശം സന്ദേശകവിതയിലെന് മോഹജാലം രോമാഞ്ചമണിയുകയായ് കാമിനീ കോപിഷ്ഠയായ് നിന്ന സുന്ദരീ സുന്ദരീ... സുന്ദരീ... ഒരു നാളും വാടാത്ത മലരു തരാം (അമൃത...) നിന് വാക്കിലൊഴുകുമൊരു സംഗീതം സംഗീതധാരയിലെന് മൗനങ്ങള്‍ വാചാലമാകുകയായ് രാഗിണീ കോപിഷ്ഠയായ് നിന്ന സുന്ദരീ സുന്ദരീ... സുന്ദരീ... ഒരു നാളും കൊഴിയാത്ത കതിരു തരാം (അമൃത...) Englishamṛtagalayāy nī viḍarunnĕn nabhassil amṛtamaḻayāy nī pŏḻiyunnĕn manassil iniyĕn niḻalāgān priyadoḻī vannāluṁ vannāluṁ priyadoḻī (amṛta...) nin netramĕḻudumŏru sandeśaṁ sandeśagavidayilĕn mohajālaṁ romāñjamaṇiyugayāy kāminī kobiṣṭhayāy ninna sundarī sundarī... sundarī... ŏru nāḽuṁ vāḍātta malaru tarāṁ (amṛta...) nin vākkilŏḻugumŏru saṁgīdaṁ saṁgīdadhārayilĕn maunaṅṅaḽ vāsālamāgugayāy rāgiṇī kobiṣṭhayāy ninna sundarī sundarī... sundarī... ŏru nāḽuṁ kŏḻiyātta kadiru tarāṁ (amṛta...)