ഒന്നല്ല രണ്ടല്ല മൂന്നല്ല ഞങ്ങൾ
ഒന്നല്ല രണ്ടല്ല മൂന്നല്ല ഞങ്ങൾ ആറുപേർ (2)
ഒരുമിച്ചു ചിരിക്കും ഒരുമിച്ചു കരയും (2)
ഒള്ളതു പങ്കു വെയ്ക്കും ഞങ്ങൾ ഒള്ളതു പങ്കു വെയ്ക്കും
(ഒന്നല്ല രണ്ടല്ല...)
വല്യവീവീട്ടിലെ മുതലാളീ
വാടക തന്നവർ എവിടെ പോയ് (2)
കാലത്തെ മറന്നൊന്നും ചെയ്യല്ലേ
ഓലപ്പാമ്പിനെ കാണിക്കല്ലേ (2)
ഓലപ്പാമ്പിനെ കാണിക്കല്ലേ
(ഒന്നല്ല രണ്ടല്ല...)
എന്നുമെന്നുമീ പൂക്കാലം
മേടയിൽ വിലക്കുകളില്ലല്ലോ (2)
താഴത്തു നിറഞ്ഞൊരു പുതുപൂക്കൾ
ഏഴയ്ക്കുമുണ്ടൊരു തിരുവോണം (2)
ഏഴയ്ക്കുമുണ്ടൊരു തിരുവോണം
(ഒന്നല്ല രണ്ടല്ല...)
ŏnnalla raṇḍalla mūnnalla ñaṅṅaḽ āṟuber (2)
ŏrumiccu sirikkuṁ ŏrumiccu karayuṁ (2)
ŏḽḽadu paṅgu vĕykkuṁ ñaṅṅaḽ ŏḽḽadu paṅgu vĕykkuṁ
(ŏnnalla raṇḍalla...)
valyavīvīṭṭilĕ mudalāḽī
vāḍaga tannavar ĕviḍĕ poy (2)
kālattĕ maṟannŏnnuṁ sĕyyalle
olappāmbinĕ kāṇikkalle (2)
olappāmbinĕ kāṇikkalle
(ŏnnalla raṇḍalla...)
ĕnnumĕnnumī pūkkālaṁ
meḍayil vilakkugaḽillallo (2)
tāḻattu niṟaññŏru pudubūkkaḽ
eḻaykkumuṇḍŏru tiruvoṇaṁ (2)
eḻaykkumuṇḍŏru tiruvoṇaṁ
(ŏnnalla raṇḍalla...)