Onnaam kili

ഒന്നാം കിളി
Year
Language

ഒന്നാംകിളിപൊന്നാംകിളിവണ്ണാംകിളി മാവിന്മേൽ
രണ്ടാം‌കിളികണ്ടുകൊതികൊണ്ടുവരവുണ്ടപ്പോൾ
മുന്നാംകിളിനാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ്
കിളിച്ചുണ്ടന്മാമ്പഴമേ കിളികൊത്താതേൻപഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെക്കാത്തുവെച്ചു (ഒന്നാംകിളി)

നീമറന്നോപോയൊരുനാൾ
ഈരിലപോലെ നാമിരുപേർ
ഓത്തുപള്ളീലൊത്തുചേർന്നു ഏറിയനാളുപോയതല്ലേ (നീമറന്നോ)

നീമറന്നോപോയൊരുനാൾ
ഈരിലപോലെ നാമിരുപേർ
ഓത്തുപള്ളീലൊത്തുചേർന്നു ഏറിയനാളുപോയതല്ലേ

അന്നു നീപിടിച്ചുമാവിലൊന്നുകുഞ്ഞിക്കിനാവിൻ കണ്ണിമാങ്ങാ
ഓർത്തിരുന്നുകാത്തിരുന്നു ജീവിതമാകെ നീറിടുമ്പോൾ നീ
പച്ചത്തുരുത്തായ് സ്പനതുരുമ്പായ് കൊമ്പിലിരുന്നു (കിളിച്ചുണ്ടൻ)(ഒന്നാംകിളി)

നീചിരിക്കും ചുണ്ടിലാകെ ചേലുകൾപൂത്തനാളുവന്നു
തേൻപുരളും മുള്ളുപോലെ നാമറിഞ്ഞാദ്യവെമ്പലോടെ (നീചിരിക്കും)
ഇന്നുമാഞ്ചുണപോൽ പൊള്ളിടുന്നു
നീകടംതന്നോരുമ്മയെല്ലാം
തോണിയൊന്നിൽ നീയകന്നു ഇക്കരെഞാനോ നിൻനിഴലായ്
നീവന്നെത്തിടുംനാൾ എണ്ണിത്തുടങ്ങി കണ്ണുകലങ്ങി
(കിളിച്ചുണ്ടൻ)(ഒന്നാംകിളി)

ŏnnāṁkiḽibŏnnāṁkiḽivaṇṇāṁkiḽi māvinmel
raṇḍāṁ‌kiḽigaṇḍugŏdigŏṇḍuvaravuṇḍappoḽ
munnāṁkiḽinālāṁkiḽi ĕṇṇādadileṟĕkkiḽi
aṅṅŏḍugŏttiṅṅŏḍugŏttāy
kiḽiccuṇḍanmāmbaḻame kiḽigŏttādenpaḻame
taḽirscuṇḍil pūttiri muttāy sippiyil
ĕnnĕkkāttuvĕccu (ŏnnāṁkiḽi)

nīmaṟannoboyŏrunāḽ
īrilabolĕ nāmiruber
ottubaḽḽīlŏttusernnu eṟiyanāḽuboyadalle (nīmaṟanno)

nīmaṟannoboyŏrunāḽ
īrilabolĕ nāmiruber
ottubaḽḽīlŏttusernnu eṟiyanāḽuboyadalle

annu nībiḍiccumāvilŏnnuguññikkināvin kaṇṇimāṅṅā
orttirunnugāttirunnu jīvidamāgĕ nīṟiḍumboḽ nī
paccatturuttāy spanadurumbāy kŏmbilirunnu (kiḽiccuṇḍan)(ŏnnāṁkiḽi)

nīsirikkuṁ suṇḍilāgĕ selugaḽpūttanāḽuvannu
tenpuraḽuṁ muḽḽubolĕ nāmaṟiññādyavĕmbaloḍĕ (nīsirikkuṁ)
innumāñjuṇabol pŏḽḽiḍunnu
nīgaḍaṁtannorummayĕllāṁ
toṇiyŏnnil nīyagannu ikkarĕñāno ninniḻalāy
nīvannĕttiḍuṁnāḽ ĕṇṇittuḍaṅṅi kaṇṇugalaṅṅi
(kiḽiccuṇḍan)(ŏnnāṁkiḽi)