Omalaale

ഓമലാളേ
Year
Language

ഉം ഉം

ഓമലാളേ എന്‍റെ മനസ്സിന്‍ പ്രേമമധുരം നീ (2)
പൂവുപോലെന്‍ നെഞ്ചിലുണരും ജീവരാഗം നീ
സ്വര്‍ഗ്ഗഗാനം പാടിയണയും സ്വപ്നഗായിക നീ
ഓ.. ഓമലാളേ എന്‍റെ മനസ്സിന്‍ പ്രേമമധുരം നീ (2)

ഹൃദയവീണക്കമ്പി മീട്ടി മധുരഗാനം പാടി നീ (2)
കുയിലിന്‍റെ വല്ലിയില്‍ മീട്ടും ഉണരുന്ന തേന്മലര്‍ നീ
കരളിന്‍റെ കോവിലിലെന്നും കണ്‍കണ്ട ദീപം നി
ഒഒഓ ഓ ഓ

ഓമലാളേ എന്‍റെ മനസ്സിന്‍ പ്രേമമധുരം നീ്
ഓ.. എന്‍റെ തോഴി നെഞ്ചിനുള്ളില്‍ പ്രേമമധുരം നീ

അ..

മധുര നൊമ്പരമായി നീയെന്‍ മനസ്സിലാദ്യം വന്ന നാള്‍ (2)
കനവിന്‍റെ നന്ദനമാകേ കളനാദസുന്ദരമായി
ഇരുള്‍ നീക്കവാനെന്‍ മുന്നില്‍ പൊന്‍ദീപനാളം നീ
ഒഒഓ ഓ ഓ

(ഓമലാളേ എന്‍റെ മനസ്സിന്‍)

uṁ uṁ

omalāḽe ĕnṟĕ manassin premamadhuraṁ nī (2)
pūvubolĕn nĕñjiluṇaruṁ jīvarāgaṁ nī
svarggagānaṁ pāḍiyaṇayuṁ svapnagāyiga nī
o.. omalāḽe ĕnṟĕ manassin premamadhuraṁ nī (2)

hṛdayavīṇakkambi mīṭṭi madhuragānaṁ pāḍi nī (2)
kuyilinṟĕ valliyil mīṭṭuṁ uṇarunna tenmalar nī
karaḽinṟĕ kovililĕnnuṁ kaṇgaṇḍa dībaṁ ni
ŏŏo o o

omalāḽe ĕnṟĕ manassin premamadhuraṁ nī്
o.. ĕnṟĕ toḻi nĕñjinuḽḽil premamadhuraṁ nī

a..

madhura nŏmbaramāyi nīyĕn manassilādyaṁ vanna nāḽ (2)
kanavinṟĕ nandanamāge kaḽanādasundaramāyi
iruḽ nīkkavānĕn munnil pŏndībanāḽaṁ nī
ŏŏo o o

(omalāḽe ĕnṟĕ manassin)