Title (Indic)നിലാപ്പൈതലേ WorkOlympiyan Anthony Adam Year1999 LanguageMalayalam Credits Role Artist Music Ouseppachan Performer KS Chithra Writer Gireesh Puthenchery LyricsMalayalamനിലാപ്പൈതലേ മിഴിനീര്‍മുത്തു ചാര്ത്തിയോ കിളിത്തൂവല് പോല്‍ അലിവോലുന്ന കണ്പീലിയില് ഇതളുറങ്ങാത്ത പൂവു പോലെ നീ അരികില്‍ നില്പ്പൂ തഴുകാം താന്തമായ് (നിലാപ്പൈതലേ....) മുളം തണ്ടായ് മുറിഞ്ഞ നിന് മനം തഴുകുന്ന പാട്ടു ഞാന്‍ മറന്നേയ്ക്കു നൊമ്പരം (2) ഒരു കുരുന്നു കുമ്പിളിലേകിടാം കനിവാര്‍ന്ന സാന്ത്വനം (നിലാപ്പൈതലേ....) പറന്നെന്നാല്‍ തളര്‍ന്നു പോം ഇളം ചിറകുള്ള പ്രാവു നീ കുളിര് മഞ്ഞു തുള്ളി നീ (2) മുകില്‍ മെനഞ്ഞ കൂട്ടില്‍ ഉറങ്ങുവാന്‍ വരികെന്റെ ചാരെ നീ (നിലാപ്പൈതലേ....) Englishnilāppaidale miḻinīrmuttu sārttiyo kiḽittūval pol alivolunna kaṇbīliyil idaḽuṟaṅṅātta pūvu polĕ nī arigil nilppū taḻugāṁ tāndamāy (nilāppaidale....) muḽaṁ taṇḍāy muṟiñña nin manaṁ taḻugunna pāṭṭu ñān maṟanneykku nŏmbaraṁ (2) ŏru kurunnu kumbiḽilegiḍāṁ kanivārnna sāndvanaṁ (nilāppaidale....) paṟannĕnnāl taḽarnnu poṁ iḽaṁ siṟaguḽḽa prāvu nī kuḽir maññu tuḽḽi nī (2) mugil mĕnañña kūṭṭil uṟaṅṅuvān varigĕnṟĕ sārĕ nī (nilāppaidale....)