Olugi olugi vanna moligale

ഒഴുകി ഒഴുകി വന്ന മൊഴികളേ
Work
Year
Language

ഒഴുകിയൊഴുകി വന്ന മൊഴികളേ
മെല്ലേത്തഴുകിത്തഴുകി നിന്ന മിഴികളേ
ഇന്നെന്‍ നെഞ്ചിലാകേ പൂത്തു വിടര്‍ന്നു പുളകം (2)

ഇല്ലേഹിയഹിയാഹി (8)

നനഞ്ഞ മെയ്യും കണ്ണിലേ മയ്യും കണ്മണിയേ ഓ
മലരമ്പന്‍ മെയ്യാന്‍ പൂക്കളായി
കുളിര്‍ നെഞ്ചിന്നേതോ സ്വപ്നമായി
കിളിയേ ലലല..........
// ഒഴുകിയൊഴുകി........// (2)

ഇല്ലേഹിയഹിയാഹി (4)

പ്രണയമേളം ഹൃദയതാളം സുന്ദരിയേ ഓ
വിളികേട്ടണയൂ നീ രാഗിണി
കണി കണ്ടുണറു നീ കാമിനി
കുളിരേ ലലല........
// ഒഴുകിയൊഴുകി.......// (2)

ŏḻugiyŏḻugi vanna mŏḻigaḽe
mĕllettaḻugittaḻugi ninna miḻigaḽe
innĕn nĕñjilāge pūttu viḍarnnu puḽagaṁ (2)

illehiyahiyāhi (8)

nanañña mĕyyuṁ kaṇṇile mayyuṁ kaṇmaṇiye o
malaramban mĕyyān pūkkaḽāyi
kuḽir nĕñjinnedo svapnamāyi
kiḽiye lalala..........
// ŏḻugiyŏḻugi........// (2)

illehiyahiyāhi (4)

praṇayameḽaṁ hṛdayadāḽaṁ sundariye o
viḽigeṭṭaṇayū nī rāgiṇi
kaṇi kaṇḍuṇaṟu nī kāmini
kuḽire lalala........
// ŏḻugiyŏḻugi.......// (2)