Title (Indic)അജ്ഞാതസഖീ WorkOllathu Mathi Year1967 LanguageMalayalam Credits Role Artist Music LPR Varma Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamഅജ്ഞാത സഖീ ആത്മസഖീ അനുരാഗനര്‍മ്മദാ തീരത്തു നില്പ്പു നീ ആകാശ പുഷ്പങ്ങള്‍ ചൂടീ ആകാശപുഷ്പങ്ങള്‍ ചൂടീ ( അജ്ഞാതസഖീ..) ഏകാന്ത ഹൃദയകുടീരത്തിനുള്ളില്‍ നീ രാഗപരാഗങ്ങള്‍ തൂകീ ആ..... ഏകാന്ത ഹൃദയകുടീരത്തിനുള്ളില്‍ നീ രാഗപരാഗങ്ങള്‍ തൂകീ ഇന്നെന്തിനെന്റെ ദിവാസ്വപ്നങ്ങളെ വന്നുനീ പുല്‍കിവിടര്‍ത്തീ - എന്തിനു വന്നു നീ പുല്‍കിവിടര്‍ത്തീ (അജ്ഞാതസഖീ..) മാമക വിജനലതാസദനത്തില് നീ മഞ്ജീര ശിഞ്ജിതം തൂകി താമര മലര് മിഴിയമ്പുകളോടെ തപസ്സിളക്കാന്‍ വന്നൂ -എന്തിനു തപസ്സിളക്കാന്‍ വന്നൂ? (അജ്ഞാതസഖീ..) Englishajñāda sakhī ātmasakhī anurāganarmmadā tīrattu nilppu nī āgāśa puṣpaṅṅaḽ sūḍī āgāśabuṣpaṅṅaḽ sūḍī ( ajñādasakhī..) egānda hṛdayaguḍīrattinuḽḽil nī rāgabarāgaṅṅaḽ tūgī ā..... egānda hṛdayaguḍīrattinuḽḽil nī rāgabarāgaṅṅaḽ tūgī innĕndinĕnṟĕ divāsvapnaṅṅaḽĕ vannunī pulgiviḍarttī - ĕndinu vannu nī pulgiviḍarttī (ajñādasakhī..) māmaga vijanaladāsadanattil nī mañjīra śiñjidaṁ tūgi tāmara malar miḻiyambugaḽoḍĕ tabassiḽakkān vannū -ĕndinu tabassiḽakkān vannū? (ajñādasakhī..)