Odum kudira

ഓടും കുതിര
Year
Language

ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര
ചെരുപ്പ്
തപസ്സിരിക്കാന്‍ കൊക്കുകള്‍ വന്നൂ താമരപ്പൂങ്കുളം വറ്റിപ്പോയ്
വിളക്ക്
(ഓടും കുതിര.......)

അച്ഛനൊരുമ്മ അമ്മയ്ക്കൊരുമ്മ മുത്തച്ഛന്നുമൊരുമ്മ....
നല്ല കടംകഥ പറയാമെങ്കില്‍ നല്‍കാമായിരമുമ്മ....
ഞങ്ങള്‍ നല്‍കാമായിരമുമ്മ....
നാലുകാലുള്ള നങ്ങേലിപ്പെണ്ണിനെ കോലുനാരാണന്‍ കട്ടെടുത്തു
തുള്ളിയോടും തവളക്കുഞ്ഞിനെ സര്‍പ്പം കൊത്തിവിഴുങ്ങി...
ലലലലല...ലലലലല..ലലലല.....

ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര
ചെരുപ്പ്
തപസ്സിരിയ്ക്കന്‍ കൊക്കുകള്‍ വന്നൂ താമരപ്പൂങ്കുളം വറ്റിപ്പോയ്
വിളക്ക്

താനെ തെളിയും തകരവിളക്കിനു തങ്കത്തിരികളൊരായിരം...
സൂര്യന്‍?
അല്ല
ചന്ദ്രന്‍?
അല്ല അല്ല
പിന്നെ?
പിന്നെ....നക്ഷത്രങ്ങള്‍.....രാവില്‍ വിരിയും നക്ഷത്രങ്ങള്‍
കാട്ടിനുള്ളില് ചൂളമടിയ്ക്കും കൂട്ടുകാരന്റെ പേരെന്ത്?
തിത്തൈ തിത്തൈ താളംകൊട്ടി പാട്ടുപാടും പൊന്മുള...
ലലലലല...ലലലലല..ലലലല.....

oḍuṁ kudira sāḍuṁ kudira vĕḽḽaṁ kaṇḍāl nilkkuṁ kudira
sĕrupp
tabassirikkān kŏkkugaḽ vannū tāmarappūṅguḽaṁ vaṭrippoy
viḽakk
(oḍuṁ kudira.......)

acchanŏrumma ammaykkŏrumma muttacchannumŏrumma....
nalla kaḍaṁkatha paṟayāmĕṅgil nalgāmāyiramumma....
ñaṅṅaḽ nalgāmāyiramumma....
nālugāluḽḽa naṅṅelippĕṇṇinĕ kolunārāṇan kaṭṭĕḍuttu
tuḽḽiyoḍuṁ tavaḽakkuññinĕ sarppaṁ kŏttiviḻuṅṅi...
lalalalala...lalalalala..lalalala.....

oḍuṁ kudira sāḍuṁ kudira vĕḽḽaṁ kaṇḍāl nilkkuṁ kudira
sĕrupp
tabassiriykkan kŏkkugaḽ vannū tāmarappūṅguḽaṁ vaṭrippoy
viḽakk

tānĕ tĕḽiyuṁ tagaraviḽakkinu taṅgattirigaḽŏrāyiraṁ...
sūryan?
alla
sandran?
alla alla
pinnĕ?
pinnĕ....nakṣatraṅṅaḽ.....rāvil viriyuṁ nakṣatraṅṅaḽ
kāṭṭinuḽḽil sūḽamaḍiykkuṁ kūṭṭugāranṟĕ perĕnt?
tittai tittai tāḽaṁkŏṭṭi pāṭṭubāḍuṁ pŏnmuḽa...
lalalalala...lalalalala..lalalala.....