Nyaaan ninne kinaavu kandu

ഞാൻ നിന്നെ കിനാവു കണ്ടു
Year
Language

ആ....... 

കണ്ടൂ കണ്ടൂ കൈക്കലാക്കി കണ്മണിയാളെ ഇന്നുഞാന്‍
കണ്മുനകൊണ്ടു കുടുക്കിലാക്കി പെണ്‍കിളിയാളെ ഇന്നുഞാന്‍
തട്ടമിട്ട പെണ്‍കൊടിയാളെ തട്ടിക്കൊണ്ടുപോകും
മുത്തുകൊണ്ടുഞാനവളുടെ മേനിയാകെ മൂടും

മൊഞ്ചത്തി തങ്കമഞ്ചത്തില്‍ നിന്നെ
റാഞ്ചിക്കൊണ്ടുപോകും
നെഞ്ചിലെ കിളിക്കൊഞ്ചല്‍ വരും
പഞ്ചവര്‍ണ്ണക്കിളിക്കൊഞ്ചല്‍ വരും
നെഞ്ചിലെ കിളി കൊഞ്ചിക്കൊഞ്ചിവരും
പഞ്ചവര്‍ണ്ണക്കിളി കൊഞ്ചിക്കൊഞ്ചിവരും
പഞ്ചാരമാവിന്റെ കൊമ്പത്ത് ഞാനൊരു
കിളിക്കൂട് കൂട്ടും
കണ്ടൂ......

ā....... 

kaṇḍū kaṇḍū kaikkalākki kaṇmaṇiyāḽĕ innuñān
kaṇmunagŏṇḍu kuḍukkilākki pĕṇgiḽiyāḽĕ innuñān
taṭṭamiṭṭa pĕṇgŏḍiyāḽĕ taṭṭikkŏṇḍuboguṁ
muttugŏṇḍuñānavaḽuḍĕ meniyāgĕ mūḍuṁ

mŏñjatti taṅgamañjattil ninnĕ
ṟāñjikkŏṇḍuboguṁ
nĕñjilĕ kiḽikkŏñjal varuṁ
pañjavarṇṇakkiḽikkŏñjal varuṁ
nĕñjilĕ kiḽi kŏñjikkŏñjivaruṁ
pañjavarṇṇakkiḽi kŏñjikkŏñjivaruṁ
pañjāramāvinṟĕ kŏmbatt ñānŏru
kiḽikkūṭ kūṭṭuṁ
kaṇḍū......