Title (Indic)മനുജാഭിലാഷങ്ങൾ WorkNurayum Pathayum Year1977 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer P Bhaskaran LyricsMalayalamമനുജാഭിലാഷങ്ങൾ മനസ്സിന്റെ സ്വപ്നങ്ങൾ മരുഭൂവിലുയരുന്ന മണൽ കോട്ടകൾ വെറും മണൽക്കോട്ടകൾ ഒരു കൊച്ചു കാറ്റ് വന്നാലുലയുന്നൂ അവയൊരു കൊടും കാറ്റടിച്ചാൽ തകരുന്നൂ വിധിക്കിതു വെറുമൊരു വിളയാട്ടം പാവം മനുഷ്യനോ ദു:ഖത്തിൻ കനലാട്ടം (മനുജാ..) കദനവും സുഖവും കിളിമാസൂ കളിക്കുന്ന കളിത്തട്ടിൽ പ്രപഞ്ചത്തിൻ മടിത്തട്ടിൽ ഗ്രീഷ്മത്തിനപ്പുറം വസന്തമല്ലോ കൊടും തമസ്സിന്റെ പിറകിൽ ഉഷസ്സല്ലോ (മനുജാ..) Englishmanujābhilāṣaṅṅaḽ manassinṟĕ svapnaṅṅaḽ marubhūviluyarunna maṇal koṭṭagaḽ vĕṟuṁ maṇalkkoṭṭagaḽ ŏru kŏccu kāṭr vannālulayunnū avayŏru kŏḍuṁ kāṭraḍiccāl tagarunnū vidhikkidu vĕṟumŏru viḽayāṭṭaṁ pāvaṁ manuṣyano du:khattin kanalāṭṭaṁ (manujā..) kadanavuṁ sukhavuṁ kiḽimāsū kaḽikkunna kaḽittaṭṭil prabañjattin maḍittaṭṭil grīṣmattinappuṟaṁ vasandamallo kŏḍuṁ tamassinṟĕ piṟagil uṣassallo (manujā..)