Title (Indic)ഇത്രമേൽ എന്നെ നീ [ഓർമക്കായ്] WorkNovel Year2008 LanguageMalayalam Credits Role Artist Music M Jayachandran Performer Sujatha Mohan Performer KJ Yesudas Writer East Coast Vijayan LyricsMalayalam. ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. എന്തിനു നീയെന്നെ വിട്ടകന്നു.. എവിടെയോ പോയ്മറഞ്ഞു.. ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. എന്തിനു നീയെന്നെ വിട്ടയച്ചു.. അകലാന്‍ അനുവദിച്ചു.. ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. സ്നേഹിച്ചിരുന്നെങ്കില്‍.. ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. എല്ലാം സഹിച്ചു നീ.. എന്തേ.. ദൂരെ മാറിയകന്നു നിന്നു.. മൌനമായ്.. മാറിയകന്നു നിന്നു.. ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. എല്ലാം അറിഞ്ഞു നീ.. എന്തേ.. എന്നെ മാടിവിളിച്ചില്ലാ.. ഒരിക്കലും..അരുതേ എന്നു പറഞ്ഞില്ലാ.. ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. സ്നേഹിച്ചിരുന്നെങ്കില്‍... അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അകലാതിരുന്നേനെ.. ഒരുനാളും അകലാതിരുന്നേനെ.. നിന് അരികില്‍ തലചായ്ച്ചുറഞ്ഞിയേനെ.. ആ മാറിന് ചൂടെറ്റുണര്‍ന്നേനെ.. ആ ഹൃദയത്തിന് സപ്ന്ദമായ് മാറിയേനെ.. ഞാന്‍ അരുതേ പറഞ്ഞില്ലയെങ്കിലും.. എന്തേ.. അരികില്‍ നീ വന്നില്ലാ.. മടിയില്‍ തലചായ്ച്ചുറങ്ങിയില്ലാ.. എന്‍ മാറിന് ചൂടെറ്റുണര്‍ന്നീല്ലാ.. എന്‍ ഹൃദയത്തിന് സപ്ന്ദനമായ് മാറിയില്ലാ.. നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ.. ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. സ്നേഹിച്ചിരുന്നെങ്കില്‍... സ്വന്തം സ്വപ്നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം.. അന്നു ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി.. �നിനക്കായ് തോഴാ പുനര്‍ജനിക്കാം.. ഇനിയും ജന്മങ്ങള് ഒന്നു ചേരാം..� സ്വന്തം സ്വപ്നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം.. അന്നു ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി.. �നിനക്കായ് തോഴി പുനര്‍ജനിക്കാം.. ഇനിയും ജന്മങ്ങള് ഒന്നു ചേരാം.� ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍.. സ്നേഹിച്ചിരുന്നെങ്കില്‍.. . English. itramel ĕnnĕ nī snehiccirunnĕṅgil.. ĕndinu nīyĕnnĕ viṭṭagannu.. ĕviḍĕyo poymaṟaññu.. itramel ĕnnĕ nī snehiccirunnĕṅgil.. ĕndinu nīyĕnnĕ viṭṭayaccu.. agalān anuvadiccu.. itramel ĕnnĕ nī snehiccirunnĕṅgil.. snehiccirunnĕṅgil.. itramel ĕnnĕ nī snehiccirunnĕṅgil.. ĕllāṁ sahiccu nī.. ĕnde.. dūrĕ māṟiyagannu ninnu.. maൌnamāy.. māṟiyagannu ninnu.. itramel ĕnnĕ nī snehiccirunnĕṅgil.. ĕllāṁ aṟiññu nī.. ĕnde.. ĕnnĕ māḍiviḽiccillā.. ŏrikkaluṁ..arude ĕnnu paṟaññillā.. itramel ĕnnĕ nī snehiccirunnĕṅgil.. snehiccirunnĕṅgil... arudeyĕnnŏru vākku paṟaññirunnĕṅgil ñān agalādirunnenĕ.. ŏrunāḽuṁ agalādirunnenĕ.. nin arigil talasāyscuṟaññiyenĕ.. ā māṟin sūḍĕṭruṇarnnenĕ.. ā hṛdayattin sapndamāy māṟiyenĕ.. ñān arude paṟaññillayĕṅgiluṁ.. ĕnde.. arigil nī vannillā.. maḍiyil talasāyscuṟaṅṅiyillā.. ĕn māṟin sūḍĕṭruṇarnnīllā.. ĕn hṛdayattin sapndanamāy māṟiyillā.. nī ŏrikkaluṁ sapndanamāy māṟiyillā.. itramel ĕnnĕ nī snehiccirunnĕṅgil.. snehiccirunnĕṅgil... svandaṁ svapnamāy māṟuṁ vidhiyuḍĕ kaḽiyaraṅṅalle jīvidaṁ.. annu ñān pāḍiya pāṭṭinṟĕ pallavi aṟiyādĕ ñāninnorttu poyi.. �ninakkāy toḻā punarjanikkāṁ.. iniyuṁ janmaṅṅaḽ ŏnnu serāṁ..� svandaṁ svapnamāy māṟuṁ vidhiyuḍĕ kaḽiyaraṅṅalle jīvidaṁ.. annu ñān pāḍiya pāṭṭinṟĕ pallavi aṟiyādĕ ñāninnorttu poyi.. �ninakkāy toḻi punarjanikkāṁ.. iniyuṁ janmaṅṅaḽ ŏnnu serāṁ.� itramel ĕnnĕ nī snehiccirunnĕṅgil.. snehiccirunnĕṅgil.. .