Title (Indic)ഇനിയും മൗനമോ പറയു മെല്ലെ സഖി [Version II] WorkNotebook Year2006 LanguageMalayalam Credits Role Artist Music Mejo Joseph Performer Manjari Performer Sudeep Kumar Writer Sarath Vayalar LyricsMalayalam♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ഇനിയും മൗനമോ പറയൂ മെല്ലേ സഖി വെറുതേ എന്തിനായ് അകലും നീ എന്‍ സഖി മനസ്സിന്റെ തീരം എല്ലാം മഴ കൊള്ളും ഈ നീളിലായ് മലരിന്റെ കുമ്പിള് എല്ലാം നിറയുന്നോരീ നാളിലായ് // ഇനിയും മൗനമോ …..........................// ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ പോയോരാ നാളുകള്‍ പുഞ്ചിരി ചെണ്ടുകള്‍ എന്നിലും വിണ്ണിലും നിന്നിലെ കണ്ണുകള്‍ എന്‍ സമ്മാനങ്ങള്‍ എല്ലാം കൈ നീട്ടി വാങ്ങുന്ന കാലം നിന് കൈനീട്ടങ്ങള്‍ എല്ലാം കണിയാകുവാന് എന്തു വേണം // ഇനിയും മൗനമോ …..........................// ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ഉള്ളിലെ താളിലായ് നിന് മയില്പ്പീലികള് പീലി തന് തുമ്പിലായ് മഞ്ഞിളം തുള്ളികള്‍ നിന് സല്ലാപങ്ങളെല്ലാം സംഗീതം ആകുന്ന കാലം ആ സന്തോഷങ്ങള്‍ എല്ലാം വരവേല്ക്കുവാന് എന്തു വേണം // ഇനിയും മൗനമോ …..........................// English♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ iniyuṁ maunamo paṟayū mĕlle sakhi vĕṟude ĕndināy agaluṁ nī ĕn sakhi manassinṟĕ tīraṁ ĕllāṁ maḻa kŏḽḽuṁ ī nīḽilāy malarinṟĕ kumbiḽ ĕllāṁ niṟayunnorī nāḽilāy // iniyuṁ maunamo …..........................// ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ poyorā nāḽugaḽ puñjiri sĕṇḍugaḽ ĕnniluṁ viṇṇiluṁ ninnilĕ kaṇṇugaḽ ĕn sammānaṅṅaḽ ĕllāṁ kai nīṭṭi vāṅṅunna kālaṁ nin kainīṭṭaṅṅaḽ ĕllāṁ kaṇiyāguvān ĕndu veṇaṁ // iniyuṁ maunamo …..........................// ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ uḽḽilĕ tāḽilāy nin mayilppīligaḽ pīli tan dumbilāy maññiḽaṁ tuḽḽigaḽ nin sallābaṅṅaḽĕllāṁ saṁgīdaṁ āgunna kālaṁ ā sandoṣaṅṅaḽ ĕllāṁ varavelkkuvān ĕndu veṇaṁ // iniyuṁ maunamo …..........................//