Title (Indic)കിളിച്ചുണ്ടൻമാവിൻ തണുപ്പുള്ള [F] WorkRomeoo Year2007 LanguageMalayalam Credits Role Artist Music Alex Paul Performer Swetha Mohan Writer Sarath Vayalar LyricsMalayalamകിളിച്ചുണ്ടൻ മാവിൻ തണുപ്പുള്ള തണലിൽ (2) തനിച്ചു വന്നിരിക്കുന്ന പെണ്ണേ നീ ഒളിച്ചുള്ളിൽ ഒതുക്കും പ്രണയത്തിൻ കടലിൻ കരയിൽ വന്നിരുന്നോട്ടേ ഞാൻ കളി പറഞ്ഞിരുന്നോട്ടേ (കിളിച്ചുണ്ടൻ...) കരയുടെ മേലെ തിരഞൊറിയോടെ നുരമണി വിരിച്ചോട്ടേ വെള്ളിച്ചിലമ്പൊലി വിതച്ചോട്ടേ (2) അലയുടെ കൈയിൽ പൊലിമകളേറും മണിച്ചിപ്പി മെല്ലെ തുറന്നിടട്ടേ (2) അതിലുള്ള നറുമുത്ത് കവർന്നിടട്ടേ (കിളിച്ചുണ്ടൻ...) കളകളമോടെ മറുകര തേടും കനവൊന്നു കടഞ്ഞോട്ടേ നല്ല പവിഴങ്ങളെടുത്തോട്ടെ (2) മഴയുടെ പീലി മുകിലൊലിയോടെ ഇളം തെന്നലായ് ഞാൻ പറന്നിടട്ടേ (2) ഉരുകുന്ന മനസ്സൊന്ന് തഴുകിടട്ടേ (കിളിച്ചുണ്ടൻ...) Englishkiḽiccuṇḍan māvin daṇuppuḽḽa taṇalil (2) taniccu vannirikkunna pĕṇṇe nī ŏḽiccuḽḽil ŏdukkuṁ praṇayattin kaḍalin karayil vannirunnoṭṭe ñān kaḽi paṟaññirunnoṭṭe (kiḽiccuṇḍan...) karayuḍĕ melĕ tirañŏṟiyoḍĕ nuramaṇi viriccoṭṭe vĕḽḽiccilambŏli vidaccoṭṭe (2) alayuḍĕ kaiyil pŏlimagaḽeṟuṁ maṇiccippi mĕllĕ tuṟanniḍaṭṭe (2) adiluḽḽa naṟumutt kavarnniḍaṭṭe (kiḽiccuṇḍan...) kaḽagaḽamoḍĕ maṟugara teḍuṁ kanavŏnnu kaḍaññoṭṭe nalla paviḻaṅṅaḽĕḍuttoṭṭĕ (2) maḻayuḍĕ pīli mugilŏliyoḍĕ iḽaṁ tĕnnalāy ñān paṟanniḍaṭṭe (2) urugunna manassŏnn daḻugiḍaṭṭe (kiḽiccuṇḍan...)