Title (Indic)ആഗമയ ലസിതേ WorkIndraneelam Year2007 LanguageMalayalam Credits Role Artist Music Ratheesh Kannan Performer KS Chithra Writer Yusufali Kecheri LyricsMalayalamആഗമയ ലസിതേ അനുരാഗ നീതേ സിന്ദൂരബാലേ ശൃംഗാരലോലേ,, (ആഗമയ) ക്ഷീരാബ്ധി വല്ഭാതിരമ്യാ ത്രിയാമാ ഹേമന്തസീമന്ത പാടീരധാമാ വൃന്ദാവനോല്ഫുല്ല കാദംബപുഷ്പം കന്ദര്പ്പബാണോപമം താവകോഷ്ഠം രഭസം സഖേ-സരഭസംസഖേ.. (ആഗമയ) ദൃശ്യതേ ചന്ദ്രസ്യ ബിംബം ജലാന്തേ താവകാസ്യാഭാല് തമസ്കൃതം കാന്തേ രാജീവസൌമ്യായതോല്ഫുല്ലനേത്രം രാഗാര്ദ്രസമ്പൂര്ണ്ണ പീയൂഷപാത്രം രഭസംപ്രിയേ-സരഭസംപ്രിയേ.. (ആഗമയ) -------------------------------------- Englishāgamaya laside anurāga nīde sindūrabāle śṛṁgāralole,, (āgamaya) kṣīrābdhi valbhādiramyā triyāmā hemandasīmanda pāḍīradhāmā vṛndāvanolbhulla kādaṁbabuṣpaṁ kandarppabāṇobamaṁ tāvagoṣṭhaṁ rabhasaṁ sakhe-sarabhasaṁsakhe.. (āgamaya) dṛśyade sandrasya biṁbaṁ jalānde tāvagāsyābhāl tamaskṛtaṁ kānde rājīvasaൌmyāyadolbhullanetraṁ rāgārdrasambūrṇṇa pīyūṣabātraṁ rabhasaṁpriye-sarabhasaṁpriye.. (āgamaya) --------------------------------------