Title (Indic)ചഞ്ചല പദം WorkEllaavarkkum Nanmakal (Puthan Thalamura) Year1987 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Mankombu Gopalakrishnan LyricsMalayalamചഞ്ചലപാദം ഝഞ്ചലനാദം നൃത്തപ്രകൃതിതന്‍ തങ്കച്ചിലമ്പൊലിമേളം (ചഞ്ചല) ഉഷസ്സിലുപവന- ലതികകള്‍ മെയ്യില്‍ ഹരിതാഭരണം ചാര്‍ത്തുന്നു... മഞ്ജുചന്ദ്രിക കവിളിണയില്‍ മഞ്ഞള്‍പ്രസാദം ചാര്‍ത്തുന്നു (ചഞ്ചല) സഗഗമ മധനികള് സംഗീതധമനികള് സ്വരകല്ലോലങ്ങള് ഒഴുക്കുന്നു സുകുമാരഭംഗികള് സുഷമകളാല്‍ സുരചാരുതകള് ചമയ്ക്കുന്നു (ചഞ്ചല) Englishsañjalabādaṁ jhañjalanādaṁ nṛttaprakṛtidan taṅgaccilambŏlimeḽaṁ (sañjala) uṣassilubavana- ladigagaḽ mĕyyil haridābharaṇaṁ sārttunnu... mañjusandriga kaviḽiṇayil maññaḽprasādaṁ sārttunnu (sañjala) sagagama madhanigaḽ saṁgīdadhamanigaḽ svaragallolaṅṅaḽ ŏḻukkunnu sugumārabhaṁgigaḽ suṣamagaḽāl surasārudagaḽ samaykkunnu (sañjala)