Title (Indic)പൊന്കൂട് WorkAmmakilikkoodu Year2003 LanguageMalayalam Credits Role Artist Music Raveendran Performer P Jayachandran Writer Kaithapram LyricsMalayalamപൊൻ കൂടു കിളിമകളുടെ പൊൻ കൂടു പഴമുതിരുണ തേൻ മാവിൽ കണ്ടുവോ കിളിയമ്മേ കഥ മൊഴിയണ കിളിയമ്മേ കരളലിയും തേനിമ്പം കെട്ടുവോ [ പൊൻ... വൈശാഖ രാവിൽ വഴി മാറി വന്ന വെണ്മുകിലേ [2] നിന്നിലുണ്ടോ ശീതള മഴത്തുള്ളികൾ എവിടെ നിൻ പ്രണയ നിലാ കൂടു തുളുമ്പി നിന്ന മോഹ പാർവ്വണം [ പൊൻ.. വഴിമാറി വന്നു മുളം തണ്ടിലേറിയ പൂന്തെന്നലേ [2] പ്രണയാർദ്രം നിൻ രാഗ പരാഗം സുമധുരം ജപലയ സാന്ത്വനം പകർന്നു വന്ന ദേവ മർമ്മരം [ പൊൻ കൂടു... Englishpŏn kūḍu kiḽimagaḽuḍĕ pŏn kūḍu paḻamudiruṇa ten māvil kaṇḍuvo kiḽiyamme katha mŏḻiyaṇa kiḽiyamme karaḽaliyuṁ tenimbaṁ kĕṭṭuvo [ pŏn... vaiśākha rāvil vaḻi māṟi vanna vĕṇmugile [2] ninniluṇḍo śīdaḽa maḻattuḽḽigaḽ ĕviḍĕ nin praṇaya nilā kūḍu tuḽumbi ninna moha pārvvaṇaṁ [ pŏn.. vaḻimāṟi vannu muḽaṁ taṇḍileṟiya pūndĕnnale [2] praṇayārdraṁ nin rāga parāgaṁ sumadhuraṁ jabalaya sāndvanaṁ pagarnnu vanna deva marmmaraṁ [ pŏn kūḍu...