Title (Indic)ശരറാന്തൽ WorkThudar Katha Year1991 LanguageMalayalam Credits Role Artist Music SP Venkitesh Performer MG Sreekumar Writer ONV Kurup LyricsMalayalamശരറാന്തല്‍ പൊന്നും പൂവും വാരിത്തൂവും... ഒരു രാവില്‍ വന്നൂ നീയെന്‍ വാര്‍തിങ്കളായ്... നിറവാര്‍ന്നൊരുള്‍പ്പൂവിന്റെ ഇതള്‍തോറും നര്‍ത്തനമാടും തെന്നലായ് വെണ്ണിലാവായ് (ശരറാന്തല്‍) ഏതോ മണ്‍വീണ തേടീ നിന് രാഗം താരകങ്ങളേ നിങ്ങള്‍ സാക്ഷിയായ് ഒരു മുത്ത് ചാര്‍ത്തീ ഞാന്‍ എന്നാത്മാവില്... (ശരറാന്തല്‍) പാടീ രാപ്പാടി... കാടും പൂ ചൂടി... ചൈത്രകംബളം നീര്‍ത്തി മുന്നിലായ് എതിരേല്‍പ്പൂ നിന്നെ ഞാന്‍ എന്നാത്മാവില്... (ശരറാന്തല്‍) Englishśaraṟāndal pŏnnuṁ pūvuṁ vārittūvuṁ... ŏru rāvil vannū nīyĕn vārdiṅgaḽāy... niṟavārnnŏruḽppūvinṟĕ idaḽtoṟuṁ narttanamāḍuṁ tĕnnalāy vĕṇṇilāvāy (śaraṟāndal) edo maṇvīṇa teḍī nin rāgaṁ tāragaṅṅaḽe niṅṅaḽ sākṣiyāy ŏru mutt sārttī ñān ĕnnātmāvil... (śaraṟāndal) pāḍī rāppāḍi... kāḍuṁ pū sūḍi... saitragaṁbaḽaṁ nīrtti munnilāy ĕdirelppū ninnĕ ñān ĕnnātmāvil... (śaraṟāndal)