Title (Indic)മൗനം പോലും WorkKurinji Pookkunna Nerathu (Kingini) Year1992 LanguageMalayalam Credits Role Artist Music Kannur Rajan Performer KJ Yesudas Writer Bichu Thirumala LyricsMalayalamമൗനം പോലും മധുരം കോകിലേ.. മൗനം പോലും മധുരം കോകിലേ വസന്തങ്ങള്‍ തേടും കിളിപ്പെണ്ണേ..ഓാ.. (മൗനം പോലും...) പഞ്ചമം പാടി നീ നെഞ്ചിനുള്ളില്‍ കൂടുകൂട്ടി (2) നീയറിഞ്ഞില്ലന്നും ഇന്നും എന്റെ തേങ്ങലുകള്‍ (2) (പഞ്ചമം..) (മൗനം പോലും..) മോഹമാം തേനുമായി ഉള്ളിലേതോ മാവുപൂത്തു (2) മാമര പൂഞ്ചില്ലയില്‍ വാ തേനും ഗാനവുമായ് (2) (മൗനം പോലും..) Englishmaunaṁ poluṁ madhuraṁ kogile.. maunaṁ poluṁ madhuraṁ kogile vasandaṅṅaḽ teḍuṁ kiḽippĕṇṇe..oാ.. (maunaṁ poluṁ...) pañjamaṁ pāḍi nī nĕñjinuḽḽil kūḍugūṭṭi (2) nīyaṟiññillannuṁ innuṁ ĕnṟĕ teṅṅalugaḽ (2) (pañjamaṁ..) (maunaṁ poluṁ..) mohamāṁ tenumāyi uḽḽiledo māvubūttu (2) māmara pūñjillayil vā tenuṁ gānavumāy (2) (maunaṁ poluṁ..)