Title (Indic)ആലാപനം WorkAmbadi Thannilorunni Year1986 LanguageMalayalam Credits Role Artist Music Alleppey Ranganath Performer KS Chithra Writer Muttar Sasikumar LyricsMalayalamആലാപനം അധരനീരാജനം സിരകളില്‍ പടരുമീ മദനരാഗാഞ്ജലി മൌനരാഗ തേന്‍കിനാവായ് വാ നിശീഥിനിയില്‍ നിശീഥിനിയില്‍ അസ്ഥിത്തളിരുകള് അഗ്നിവിടര്‍ത്തും ചിത്രപൌര്ണ്നമിയില് നഗ്നയാം മേദിനി തല്പമൊരുക്കുമീ നൃത്തോത്സവങ്ങളില്‍ എന്റെ ജീവനില്‍ പൂക്കുമീ രാഗപരാഗം ചൂടിക്കുവാന്‍ വന്നു ഇന്ദുകമലങ്ങള് ചന്ദ്രമദം തേടും ഇന്ദ്രപഞ്ചമിയില് സ്വപ്നമാം ഭാമിനി നഖരേഖ ചൂടുമീ ചന്ദ്രോത്സവങ്ങളില്‍ എന്റെ വീണയില്‍ തേങ്ങുമീ ദാഹനിഷാദം പാടിക്കുവാന്‍ വന്നു Englishālābanaṁ adharanīrājanaṁ siragaḽil paḍarumī madanarāgāñjali maൌnarāga tenkināvāy vā niśīthiniyil niśīthiniyil asthittaḽirugaḽ agniviḍarttuṁ sitrabaൌrṇnamiyil nagnayāṁ medini talbamŏrukkumī nṛttotsavaṅṅaḽil ĕnṟĕ jīvanil pūkkumī rāgabarāgaṁ sūḍikkuvān vannu indugamalaṅṅaḽ sandramadaṁ teḍuṁ indrabañjamiyil svapnamāṁ bhāmini nakharekha sūḍumī sandrotsavaṅṅaḽil ĕnṟĕ vīṇayil teṅṅumī dāhaniṣādaṁ pāḍikkuvān vannu