(C) നാ നാ നനാ, നാ ന, നാ നാ നനാ (2)
പൂക്കൈത പൂക്കുന്ന പാടങ്ങളില്‍ രാത്രി
പൊന്നാട നെയ്യുന്നു പൂന്തിങ്കളില്‍
മഞ്ഞു പെയ്യുന്ന മാര്‍കഴി മാസവും വന്നെത്തി
എന്നിട്ടുമെന്ത്യേ വരുന്നില്ല പൈങ്കിളി
(C) നാ നാ നനാ, നാ ന, നാ നാ നനാ (2)
പൂക്കൈത പൂക്കുന്ന പാടങ്ങളില്‍ രാത്രി
പൊന്നാട നെയ്യുന്നു പൂന്തിങ്കളില്‍
മഞ്ഞു പെയ്യുന്ന മാര്‍കഴി മാസവും വന്നെത്തി
എന്നിട്ടുമെന്ത്യേ വരുന്നില്ല പൈങ്കിളി
(C) നാ നാ ന, നാ നാ ന, നാ നാ നനാ (4)
കറ്റക്കതിരെ കറുത്ത പെണ്ണെ
ഒറ്റക്കിരുന്നു മടുത്തു പെണ്ണെ (കറ്റക്കതിരെ...)
സ്വപ്നങ്ങള്‍ പങ്കിട്ടു ദുഃഖങ്ങള്‍ പങ്കിട്ടു (2)
മുറ്റത്തെ മാവിന്റെ കൊമ്പത്തിരിക്കാം
(C) നാ നാ നനാ, നാ ന, നാ നാ നനാ (2)
പൂക്കൈത പൂക്കുന്ന പാടങ്ങളില്‍ രാത്രി
പൊന്നാട നെയ്യുന്നു പൂന്തിങ്കളില്‍
മഞ്ഞു പെയ്യുന്ന മാര്‍കഴി മാസവും വന്നെത്തി
എന്നിട്ടുമെന്ത്യേ വരുന്നില്ല പൈങ്കിളി
പൊന്നിട്ട പെട്ടി വലിച്ചു വെച്ച്
മെയ്യാഭരണമെടുത്തണിഞ്ഞ് (പൊന്നിട്ട....)
മഞ്ഞിന് മറനീക്കി എത്തും വെയിലുപോല്‍ (2)
എന്നിനി എന്നു വരുമെന്റെ പെണ്‍കിളി
(C) നാ നാ നനാ, നാ ന, നാ നാ നനാ (2)
പൂക്കൈത പൂക്കുന്ന പാടങ്ങളില്‍ രാത്രി
പൊന്നാട നെയ്യുന്നു പൂന്തിങ്കളില്‍
മഞ്ഞു പെയ്യുന്ന മാര്‍കഴി മാസവും വന്നെത്തി
എന്നിട്ടുമെന്ത്യേ വരുന്നില്ല പൈങ്കിളി
(C) നാ നാ നനാ, നാ ന, നാ നാ നനാ (2) .......
പൂക്കൈത പൂക്കുന്ന പാടങ്ങളില്‍ രാത്രി
പൊന്നാട നെയ്യുന്നു പൂന്തിങ്കളില്‍ (പൂക്കൈത...)