Title (Indic)നിമിഷം സുവര്‍ണ്ണ WorkEnte Ammu Ninte Thulasi Avarude Chakki Year1985 LanguageMalayalam Credits Role Artist Music Kannur Rajan Performer KS Chithra Writer ONV Kurup LyricsMalayalamആ.... ആ..... നിമിഷം സുവര്‍ണ്ണനിമിഷം ഞാന്‍ തേടിവന്ന നിമിഷം തരുനീ എനിക്കു തരുനീ ഈ ജന്മം ആഹാ സഫലം ആദിയിലേതോ തിരുമൊഴികള്‍ പാടിയുണര്‍ത്തിയ താമര ഞാന്‍ ഇരുളില്‍ നിന്നെ തിരയും നേരം ഒരുകിനാവുപോല്‍ അരികില്‍ വന്നുവോ? നീയിന്നെന്റെ മൌനമോ? നീയറിയില്ലെന്‍ നിനവുകളില്‍ നീപകരുന്നൊരു നിര്‍വൃതികള്‍ ഇളനീര് തന്നു കുളിര്നീര് തന്നു ഉണരുമെന്നിലെ കിളിമകള്‍ക്കുനീ തന്നു തണ്ണീര്‍പ്പന്തലും തന്നു തണ്ണീര്‍പ്പന്തലും Englishā.... ā..... nimiṣaṁ suvarṇṇanimiṣaṁ ñān deḍivanna nimiṣaṁ tarunī ĕnikku tarunī ī janmaṁ āhā saphalaṁ ādiyiledo tirumŏḻigaḽ pāḍiyuṇarttiya tāmara ñān iruḽil ninnĕ tirayuṁ neraṁ ŏrugināvubol arigil vannuvo? nīyinnĕnṟĕ maൌnamo? nīyaṟiyillĕn ninavugaḽil nībagarunnŏru nirvṛtigaḽ iḽanīr tannu kuḽirnīr tannu uṇarumĕnnilĕ kiḽimagaḽkkunī tannu taṇṇīrppandaluṁ tannu taṇṇīrppandaluṁ