Title (Indic)വളകിലുക്കം ഒരു വളകിലുക്കം WorkMunnettam Year1981 LanguageMalayalam Credits Role Artist Music Shyam Performer Vani Jairam Performer Unni Menon Writer Sreekumaran Thampi LyricsMalayalamവളകിലുക്കം ഒരു വളകിലുക്കം പൂമണിവാതിലിലൊരു തേൻമണം കാറ്റിന്റെ കൊലുസ്സുകൾ കിലുങ്ങിയതാവാം കാലത്തു കുരുക്കുത്തി കുലുങ്ങിയതാവാം കുലുങ്ങിയതാവാം.... (വളകിലുക്കം..) മിന്നൽപോലെ മിന്നിമാറി ഒരു മുഖം മഴവില്ലിലെ നിറങ്ങളേഴും കണ്ടല്ലോ പകൽമയക്കം പങ്കുവെച്ച സ്വപ്നമാവാം പണ്ടു കണ്ട മുഖമോർമ്മയിൽ വന്നതാവാം (വളകിലുക്കം...) നെഞ്ചിനുള്ളിൽ ചിലങ്കചാർത്തി നിൻ ചിരി പുലർകാലവും പ്രകൃതിയും ചേർന്നാടവേ മനസ്സിനുള്ളിൽ ഒരു പുഞ്ചിരി പൂത്തുനിന്നാൽ വെളിച്ചമെല്ലാമതിൻ വസന്തമാകുമല്ലോ (വളകിലുക്കം..) Englishvaḽagilukkaṁ ŏru vaḽagilukkaṁ pūmaṇivādililŏru tenmaṇaṁ kāṭrinṟĕ kŏlussugaḽ kiluṅṅiyadāvāṁ kālattu kurukkutti kuluṅṅiyadāvāṁ kuluṅṅiyadāvāṁ.... (vaḽagilukkaṁ..) minnalbolĕ minnimāṟi ŏru mukhaṁ maḻavillilĕ niṟaṅṅaḽeḻuṁ kaṇḍallo pagalmayakkaṁ paṅguvĕcca svapnamāvāṁ paṇḍu kaṇḍa mukhamormmayil vannadāvāṁ (vaḽagilukkaṁ...) nĕñjinuḽḽil silaṅgasārtti nin siri pulargālavuṁ prakṛtiyuṁ sernnāḍave manassinuḽḽil ŏru puñjiri pūttuninnāl vĕḽiccamĕllāmadin vasandamāgumallo (vaḽagilukkaṁ..)