Title (Indic)സ്വപ്നം കണ്ടു ഞാൻ WorkSathyam Year1980 LanguageMalayalam Credits Role Artist Music AT Ummer Performer S Janaki Performer KJ Yesudas Writer Bichu Thirumala LyricsMalayalamഅനാർക്കലീ... സലിം ആ..ആ..ആ സ്വപ്നം കണ്ടു ഞാൻ ചിത്രം വരപ്പിച്ചൊരനിരുദ്ധനല്ലേ നീ മനസ്സിൽ കണ്ടതു ശയ്യയിൽ വീഴ്ത്തും മായാശൃംഗാരമേ ബാണന്റെ ക്രൂരമാം ബാണങ്ങൾക്കാവില്ല നമ്മളേ വേർപിരിക്കാൻ ബാലികേ നമ്മളെ വേർപിരിക്കാൻ അനിരുദ്ധാ... ഉഷേ... Englishanārkkalī... saliṁ ā..ā..ā svapnaṁ kaṇḍu ñān sitraṁ varappiccŏraniruddhanalle nī manassil kaṇḍadu śayyayil vīḻttuṁ māyāśṛṁgārame bāṇanṟĕ krūramāṁ bāṇaṅṅaḽkkāvilla nammaḽe verbirikkān bālige nammaḽĕ verbirikkān aniruddhā... uṣe...