Title (Indic)ഓര്‍മ്മകളേ WorkPratheeksha Year1979 LanguageMalayalam Credits Role Artist Music Salil Chowdhary Performer KJ Yesudas Writer ONV Kurup LyricsMalayalamഓര്‍മ്മകളേ.. ഓര്‍മ്മകളേ കൈവള ചാര്‍ത്തി വരൂ വിമൂകമീ വേദിയിൽ ഏതോ... ശോകാന്തരാഗം ഏതോ... ഗന്ധര്വന് പാടുന്നുവോ... (ഓര്‍മ്മകളേ) ചിലങ്കകള്‍ പാടുന്നു അരികിലാണോ വിപഞ്ചികൾ പാടുന്നു അകലെയാണോ വിഷാദരാഗങ്ങളെന്‍ വിരുന്നുകാരാ... (ഓര്‍മ്മകളേ) മധുപാത്രമെങ്ങോ ഞാന്‍ മറന്നു പോയി മനസ്സിലെ ശാരിക പറന്നു പോയി വിദൂരതീരങ്ങളേ അവളെ കണ്ടോ... (ഓര്‍മ്മകളേ) Englishormmagaḽe.. ormmagaḽe kaivaḽa sārtti varū vimūgamī vediyil edo... śogāndarāgaṁ edo... gandharvan pāḍunnuvo... (ormmagaḽe) silaṅgagaḽ pāḍunnu arigilāṇo vibañjigaḽ pāḍunnu agalĕyāṇo viṣādarāgaṅṅaḽĕn virunnugārā... (ormmagaḽe) madhubātramĕṅṅo ñān maṟannu poyi manassilĕ śāriga paṟannu poyi vidūradīraṅṅaḽe avaḽĕ kaṇḍo... (ormmagaḽe)