Title (Indic)മധുമാസം ഭൂമിതൻ WorkEzhamkadalinakkare Year1979 LanguageMalayalam Credits Role Artist Music MS Viswanathan Performer KJ Yesudas Writer P Bhaskaran LyricsMalayalamമധുമാസം ഭൂമി തന് മണവാട്ടി ചമഞ്ഞു അനുരാഗ ലഹരിയില്‍ തളിര് മേനി പുണര്‍ന്നു മനസ്സാകും പൊയ്ക നളിനങ്ങള്‍ അണിഞ്ഞു മധുരാംഗി കുളിര് നീരില്‍ നീന്തി വിണ്ണാറ്റില്‍ വിളയാടും കളഹംസം പോലെ എന്നാശാ മന്ദാര മലര് മണം പോലെ വസന്തത്തിന് സഖിയാണ് വരവര്‍ണ്ണിനി പുതു ഹര്‍ഷം എനിക്കെന്നും പ്രിയദര്‍ശിനി (മധുമാസം) എന്നുള്ളില്‍ പ്രേമത്തിന് പൂപ്പന്തലൊരുക്കി പൂ മച്ചില്‍ മഴവില്ലിന് മലര് മാല തൂക്കി അഴകിന്റെ പ്രഭയെങ്ങും തെളിഞ്ഞീടവെ ആടുന്നു പാടുന്നു പ്രാണേശ്വരി (മധുമാസം) Englishmadhumāsaṁ bhūmi tan maṇavāṭṭi samaññu anurāga lahariyil taḽir meni puṇarnnu manassāguṁ pŏyga naḽinaṅṅaḽ aṇiññu madhurāṁgi kuḽir nīril nīndi viṇṇāṭril viḽayāḍuṁ kaḽahaṁsaṁ polĕ ĕnnāśā mandāra malar maṇaṁ polĕ vasandattin sakhiyāṇ varavarṇṇini pudu harṣaṁ ĕnikkĕnnuṁ priyadarśini (madhumāsaṁ) ĕnnuḽḽil premattin pūppandalŏrukki pū maccil maḻavillin malar māla tūkki aḻaginṟĕ prabhayĕṅṅuṁ tĕḽiññīḍavĕ āḍunnu pāḍunnu prāṇeśvari (madhumāsaṁ)