Title (Indic)ഗാനഗന്ധർവ്വൻ WorkAparaajitha Year1977 LanguageMalayalam Credits Role Artist Music AT Ummer Performer P Susheela Writer Sreekumaran Thampi LyricsMalayalamആ.... ഗാനഗന്ധര്വന് എനിക്കുതന്നു മാണിക്യമണിവീണ മൌനം കൊണ്ടവന് നിര്‍മ്മിച്ചുതന്നു മനസ്സില്‍ മറ്റൊരു വീണ വീണ... മണിവീണ എല്ലാസ്വരങ്ങളും ആലപിക്കാനെന് കല്യാണവീണയ്ക്കു മോഹം വിരല്തൊടാതുള്ളൊരീ തന്ത്രികള്ക്കാകെ വിദളിതമാകാന് കൊതിപ്പൂ പാടേണ്ട രാഗം പറഞ്ഞുതരൂ പാട്ടുകാരാ എന്റെ പാട്ടുകാരാ എല്ലാനിറങ്ങളും മാറിലേറ്റാന്‍ എന്പുഷ്പതാലമൊരുങ്ങി തിരുനടതേടുന്ന പുഷ്പങ്ങളാകെ നിറമാലയാകാന് കൊതിപ്പൂ കോര്ക്കേണ്ടപൂക്കള് എടുത്തുതരൂ കൂട്ടുകാരാ എന്റെ കൂട്ടുകാരാ Englishā.... gānagandharvan ĕnikkudannu māṇikyamaṇivīṇa maൌnaṁ kŏṇḍavan nirmmiccudannu manassil maṭrŏru vīṇa vīṇa... maṇivīṇa ĕllāsvaraṅṅaḽuṁ ālabikkānĕn kalyāṇavīṇaykku mohaṁ viraldŏḍāduḽḽŏrī tandrigaḽkkāgĕ vidaḽidamāgān kŏdippū pāḍeṇḍa rāgaṁ paṟaññudarū pāṭṭugārā ĕnṟĕ pāṭṭugārā ĕllāniṟaṅṅaḽuṁ māṟileṭrān ĕnpuṣpadālamŏruṅṅi tirunaḍadeḍunna puṣpaṅṅaḽāgĕ niṟamālayāgān kŏdippū korkkeṇḍabūkkaḽ ĕḍuttudarū kūṭṭugārā ĕnṟĕ kūṭṭugārā