Title (Indic)തരിവളകൾ WorkChattambi Kalyani Year1975 LanguageMalayalam Credits Role Artist Music MK Arjunan Performer P Jayachandran Writer Sreekumaran Thampi LyricsMalayalamതരിവളകൾ ചേർന്നു കിലുങ്ങി താമരയിതൾ മിഴികൾ തിളങ്ങി തരുണീമണി ബീവി നബീസ മണിയറയിൽ നിന്നു വിളങ്ങി.. മാമാങ്കം കൊള്ളും മോഹം മനതാരിൽ പൂമഴ പെയ്തു പുന്നാരച്ചുണ്ടിൽ ബദറിൻ മിന്നലു പോൽ പുഞ്ചിരി പൂത്തു ആനന്ദക്കണ്ണീർക്കുളിരല ചാർത്തി ആറാടും കഞ്ചകപ്പൂമൊട്ട് ആറാടും കഞ്ചകപ്പൂമൊട്ട്.. വൈരം വെച്ചുള്ളൊരു താലി മണിത്താലി പൊന്നേലസ്സ് പൂമണക്കും പട്ടുഖമീസ് പൂങ്കാതിൽ പൊന്നലിക്കത്ത് കല്യാണമാരനു സമ്മാനം കിട്ടി ഉല്ലാസ താരക പൂമൊട്ട് ഉല്ലാസ താരക പൂമൊട്ട്.. Englishtarivaḽagaḽ sernnu kiluṅṅi tāmarayidaḽ miḻigaḽ tiḽaṅṅi taruṇīmaṇi bīvi nabīsa maṇiyaṟayil ninnu viḽaṅṅi.. māmāṅgaṁ kŏḽḽuṁ mohaṁ manadāril pūmaḻa pĕydu punnāraccuṇḍil badaṟin minnalu pol puñjiri pūttu ānandakkaṇṇīrkkuḽirala sārtti āṟāḍuṁ kañjagappūmŏṭṭ āṟāḍuṁ kañjagappūmŏṭṭ.. vairaṁ vĕccuḽḽŏru tāli maṇittāli pŏnnelass pūmaṇakkuṁ paṭṭukhamīs pūṅgādil pŏnnalikkatt kalyāṇamāranu sammānaṁ kiṭṭi ullāsa tāraga pūmŏṭṭ ullāsa tāraga pūmŏṭṭ..