Title (Indic)പിഞ്ചുഹൃദയം WorkSethu Bandhanam Year1974 LanguageMalayalam Credits Role Artist Music G Devarajan Performer Latha Raju Writer Sreekumaran Thampi LyricsMalayalamമ്... മ്....... പിഞ്ചുഹൃദയം ദേവാലയം കിളി- ക്കൊഞ്ചലാക്കോവില് മണിനാദം പുലരിയും പൂവും പൈതലിന് ചിരിയും ഭൂമിദേവിതന്നാഭരണങ്ങള് ഒരുനിമിഷത്തില്‍ പിണങ്ങും അവര്‍ ഒരിക്കലും കൂടില്ലെന്നുരയ്ക്കും ഒരുനിമിഷം കൊണ്ടിണങ്ങും ചിരിയുടെ തിരയിലാ പരിഭവമലിയും കുറ്റങ്ങള്‍ മറക്കും കുഞ്ഞുങ്ങള്‍ സത്യത്തിന് പ്രഭതൂകും ദൈവങ്ങള്‍ കഥയറിയാതവര് കരയും ചുടു നെടുവീര്‍പ്പില്‍ ഭാവന വിരിയും പകല്‍ പോലെ തെളിയും മനസ്സില്‍ ഒരിക്കലും തീരാത്ത സ്നേഹത്തേന്‍ നിറയും കുറ്റങ്ങള്‍ മറക്കും കുഞ്ഞുങ്ങള്‍ സത്യത്തിന് പ്രഭതൂകും ദൈവങ്ങള്‍ Englishm... m....... piñjuhṛdayaṁ devālayaṁ kiḽi- kkŏñjalākkovil maṇinādaṁ pulariyuṁ pūvuṁ paidalin siriyuṁ bhūmidevidannābharaṇaṅṅaḽ ŏrunimiṣattil piṇaṅṅuṁ avar ŏrikkaluṁ kūḍillĕnnuraykkuṁ ŏrunimiṣaṁ kŏṇḍiṇaṅṅuṁ siriyuḍĕ tirayilā paribhavamaliyuṁ kuṭraṅṅaḽ maṟakkuṁ kuññuṅṅaḽ satyattin prabhadūguṁ daivaṅṅaḽ kathayaṟiyādavar karayuṁ suḍu nĕḍuvīrppil bhāvana viriyuṁ pagal polĕ tĕḽiyuṁ manassil ŏrikkaluṁ tīrātta snehatten niṟayuṁ kuṭraṅṅaḽ maṟakkuṁ kuññuṅṅaḽ satyattin prabhadūguṁ daivaṅṅaḽ