Title (Indic)ആരോരുമില്ലാത്ത WorkAaradi Manninte Janmi Year1972 LanguageMalayalam Credits Role Artist Music RK Sekhar Performer KJ Yesudas Writer P Bhaskaran LyricsMalayalamആരോരുമില്ലാത്ത തെണ്ടി - പക്ഷെ ആറടി മണ്ണിന്റെ ജന്മി - ഞാൻ ആറടി മണ്ണിന്റെ ജന്മി (ആരോരും) മണ്ണിൽ വന്നു പിറന്നനേരം ഈ മണ്ണിന്റെ പട്ടയം പതിച്ചു കിട്ടി (മണ്ണിൽ) എവിടെയെന്നറിയില്ല കണ്ടിട്ടില്ലിതുവരെ എങ്കിലും ഞനതിന്നവകാശി (അരോരും) ഉണ്ണാനില്ല ഉടുക്കാനുമില്ല കണ്ണീരിൻ കുടിമാത്രം പരിചയിച്ചു (ഉണ്ണാനില്ല) മന്ദഹാസത്തിന്റെ വെൺചാരം മാറ്റിയാൽ മനസ്സിൽ പുകയുന്നു തീക്കൊള്ളി - എൻ മനസ്സിൽ പുകയുന്നു തീക്കൊള്ളി (ആരോരും) Englishārorumillātta tĕṇḍi - pakṣĕ āṟaḍi maṇṇinṟĕ janmi - ñān āṟaḍi maṇṇinṟĕ janmi (āroruṁ) maṇṇil vannu piṟannaneraṁ ī maṇṇinṟĕ paṭṭayaṁ padiccu kiṭṭi (maṇṇil) ĕviḍĕyĕnnaṟiyilla kaṇḍiṭṭilliduvarĕ ĕṅgiluṁ ñanadinnavagāśi (aroruṁ) uṇṇānilla uḍukkānumilla kaṇṇīrin kuḍimātraṁ parisayiccu (uṇṇānilla) mandahāsattinṟĕ vĕṇsāraṁ māṭriyāl manassil pugayunnu tīkkŏḽḽi - ĕn manassil pugayunnu tīkkŏḽḽi (āroruṁ)