Title (Indic)കാനനസദനത്തിന്‍ WorkChekuthante Kotta Year1967 LanguageMalayalam Credits Role Artist Music BA Chidambaranath Performer S Janaki Writer P Bhaskaran LyricsMalayalamകാനനസദനത്തിന്‍ മണിമുറ്റത്തലയുന്ന കല്യാണസൌഗന്ധിക മലരേ ഏതൊരു മാമുനി തന് ശാപത്താല്‍ നീയിരുളില്‍ ഏകാന്തകാമുകിയായലയുന്നൂ - അലയുന്നൂ (കാനനസദനത്തിന്‍) കാണാത്ത കൊട്ടാരത്തിന് കല്ലറവാതിലില്‍ കള്ളീമുള്ക്കാവല്ക്കാരുറങ്ങുമ്പോള് നിന്നുടെ സ്വപ്നമാകും അമ്പലപ്രാവിനെ കണ്ണീരിന് കത്തുമായിട്ടയപ്പതെങ്ങോ (കാനനസദനത്തിന്‍) ചന്ദനവനങ്ങളില് വീണ വായിക്കുമാ ഗന്ധര്വന് നിന് ഗാനം കേട്ടെങ്കില്‍ പ്രേതലോകത്തിന് തടവുകാരീ നിനക്കു ശാപമോക്ഷം തന്നെങ്കില്‍. (കാനനസദനത്തിന്‍) Englishkānanasadanattin maṇimuṭrattalayunna kalyāṇasaൌgandhiga malare edŏru māmuni tan śābattāl nīyiruḽil egāndagāmugiyāyalayunnū - alayunnū (kānanasadanattin) kāṇātta kŏṭṭārattin kallaṟavādilil kaḽḽīmuḽkkāvalkkāruṟaṅṅumboḽ ninnuḍĕ svapnamāguṁ ambalaprāvinĕ kaṇṇīrin kattumāyiṭṭayappadĕṅṅo (kānanasadanattin) sandanavanaṅṅaḽil vīṇa vāyikkumā gandharvan nin gānaṁ keṭṭĕṅgil predalogattin daḍavugārī ninakku śābamokṣaṁ tannĕṅgil. (kānanasadanattin)