Title (Indic)സപ്തസ്വരസുധാ സാഗരമേ WorkAnarkali Year1966 LanguageMalayalam Credits Role Artist Music MS Baburaj Performer PB Sreenivas Performer M Balamuralikrishna Writer Vayalar Ramavarma LyricsMalayalamആ...സപ്തസ്വരസുധാ സാഗരമേ സ്വർഗ്ഗീയ സംഗീതമേ സപ്തസ്വരസുധാ സാഗരമേ സ്വർഗ്ഗീയ സംഗീതമേ സപ്തസ്വരസുധാ സാഗരമെ ആ..സ്വപ്നാടകരായ് നിൻ തീരങ്ങളിൽ നിൽപ്പൂ ഗായകർ ഞങ്ങൾ (സപ്ത) നാദബ്രഹ്മമേ നിന്നിലേക്കൊഴുകും കാലമാം ഹിമവാഹിനിയിൽ നാദബ്രഹ്മമേ നിന്നിലേക്കൊഴുകും കാലമാം ഹിമവാഹിനിയിൽ ജലതരംഗം വായിക്കുന്നു കലയുടെകനകാംഗുലികൾ...ആ (സപ്ത) Englishā...saptasvarasudhā sāgarame svarggīya saṁgīdame saptasvarasudhā sāgarame svarggīya saṁgīdame saptasvarasudhā sāgaramĕ ā..svapnāḍagarāy nin dīraṅṅaḽil nilppū gāyagar ñaṅṅaḽ (sapta) nādabrahmame ninnilekkŏḻuguṁ kālamāṁ himavāhiniyil nādabrahmame ninnilekkŏḻuguṁ kālamāṁ himavāhiniyil jaladaraṁgaṁ vāyikkunnu kalayuḍĕganagāṁguligaḽ...ā (sapta)