Title (Indic)മേലേ മേലേ WorkNo: 1 Sneha Theeram Bangalore North Year1995 LanguageMalayalam Credits Role Artist Music Jerry Amaldev Performer KJ Yesudas Writer Gireesh Puthenchery LyricsMalayalamമേലേ മേലേ മാനം മാനം നീളേ മഞ്ഞിന് കൂടാരം അതിലാരോ ആരാരോ നിറദീപം ചാര്‍ത്തുന്നു (മേലേ മേലേ മാനം) വേനല്‍ക്കിനാവിന്റെ ചെപ്പില്‍ വീണുമയങ്ങുമെന്‍ മുത്തേ നിന്നെ തഴുകിത്തലോടാന്‍ നിര്‍വൃതിയോടെ പുണരാന്‍ ജന്മാന്തരത്തിന്‍ പുണ്യം പോലെ ഏതോ ബന്ധം പോലെ നെഞ്ചില്‍ കനക്കുന്നു മോഹം (മേലേ മേലേ മാനം) മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിന് തീരം ആരും കൊതിക്കുന്ന തീരം ആനന്ദപ്പാല്‍ക്കടലോരം കാണാതെ കാണും സ്വപ്നം കാണാന്‍ പോരു പോരു ചാരേ മൂവന്തിച്ചേലോലും മുത്തേ (മേലേ മേലേ മാനം) Englishmele mele mānaṁ mānaṁ nīḽe maññin kūḍāraṁ adilāro ārāro niṟadībaṁ sārttunnu (mele mele mānaṁ) venalkkināvinṟĕ sĕppil vīṇumayaṅṅumĕn mutte ninnĕ taḻugittaloḍān nirvṛtiyoḍĕ puṇarān janmāndarattin puṇyaṁ polĕ edo bandhaṁ polĕ nĕñjil kanakkunnu mohaṁ (mele mele mānaṁ) māḍi viḽikkunnu dūrĕ māyātta snehattin dīraṁ āruṁ kŏdikkunna tīraṁ ānandappālkkaḍaloraṁ kāṇādĕ kāṇuṁ svapnaṁ kāṇān poru poru sāre mūvandicceloluṁ mutte (mele mele mānaṁ)