Title (Indic)ഉരുവിട്ടു പരുവിട്ടു WorkNjaaval Pazhangal Year1976 LanguageMalayalam Credits Role Artist Music Shyam Performer LR Eeswari Writer Mullanezhi LyricsMalayalamഊരുവിട്ടു് പാരുവിട്ടു് പറപറന്നവനേ ഇരുളിലെങ്ങളുഴറുകയാണറിയുകയില്ലേ അറിയുകയില്ലേ ഈ മലകള്ക്കുയരെയൊരു ദേവലോകത്തില്‍ - നിന്റെ ജീവനിടം തീര്‍ത്തിടുന്നു ദേവതമാരുണ്ടു് ദേവതമാരുണ്ടു് (ഊരുവിട്ടു് ) ഇടതുവലതുമിരുനിരയില് ദേവതമാരുണ്ടു് ഇവിടെയിരുളിലാഴുമെങ്ങട്ടൂരു്കളുമുണ്ടു് മുലയുലഞ്ഞു് മാറുതച്ചു് മുടിയഴിഞ്ഞു് ചോടുവച്ചു് മുഖമുയര്ത്തു് മുകളിലേയ്ക്കു് മിഴി പറന്നു കാത്തു് കാത്തു് മറയുമിട്ടു് നിന്നിടുന്നു നിന്റെയുറ്റവര് നീ ഇവിടെ വിട്ടവര്‍ (ഊരുവിട്ടു്) Englishūruviṭṭu് pāruviṭṭu് paṟabaṟannavane iruḽilĕṅṅaḽuḻaṟugayāṇaṟiyugayille aṟiyugayille ī malagaḽkkuyarĕyŏru devalogattil - ninṟĕ jīvaniḍaṁ tīrttiḍunnu devadamāruṇḍu് devadamāruṇḍu് (ūruviṭṭu് ) iḍaduvaladumirunirayil devadamāruṇḍu് iviḍĕyiruḽilāḻumĕṅṅaṭṭūru്kaḽumuṇḍu് mulayulaññu് māṟudaccu് muḍiyaḻiññu് soḍuvaccu് mukhamuyarttu് mugaḽileykku് miḻi paṟannu kāttu് kāttu് maṟayumiṭṭu് ninniḍunnu ninṟĕyuṭravar nī iviḍĕ viṭṭavar (ūruviṭṭu്)