Title (Indic)ഒരോ വസന്തം ഓര്‍മ്മയില്‍ തങ്ങുമ്പോള്‍ WorkNiyogam Year1997 LanguageMalayalam Credits Role Artist Music KJ Antony Music Martin Performer G Venugopal Writer Aayalloor Appachan Writer Mathews Kadambanad LyricsMalayalamഓരോ വസന്തം ഓര്‍മ്മയില്‍ തങ്ങുമ്പോള്‍ ഓരോ തുള്ളി കണ്ണീര് പൊഴിയുന്നു പോയവസന്തങ്ങള്‍ എഴുതാത്ത കഥകള്‍ മായതന്‍ മായാത്ത മാന്ത്രിക ജാലങ്ങള്‍ [ഓരോ വസന്തം] ഉറക്കെ കരഞ്ഞാലും ഉറക്കത്തില്‍ കരഞ്ഞാലും ഉറവകള്‍ കേള്‍ക്കുന്ന കണ്ണീര്ക്കണങ്ങളെ നീതീര്ക്കും ചാലുകള്‍ കാനനച്ചോലകള്‍ ഞാനതില്‍ ആഴ്ത്തുമെന് ആത്മാവിന് ചൂളകള്‍ [ഓരോ വസന്തം] ഓര്‍മ്മയില്‍ തങ്ങുന്ന പൊയ്പ്പോയ കാലങ്ങളെ മുറിവുകള്‍ തീര്‍ക്കുന്ന കള്ളിമുള്‍ ചെടി നീ നീകോര്ക്കും തുള്ളികള്‍ മുന്തിരിച്ചാറുകള്‍ ഞാനതില്‍ തീര്ക്കുന്നെന് ആത്മാവിന് ദാഹങ്ങള്‍ [ഓരോ വസന്തം] Englishoro vasandaṁ ormmayil taṅṅumboḽ oro tuḽḽi kaṇṇīr pŏḻiyunnu poyavasandaṅṅaḽ ĕḻudātta kathagaḽ māyadan māyātta māndriga jālaṅṅaḽ [oro vasandaṁ] uṟakkĕ karaññāluṁ uṟakkattil karaññāluṁ uṟavagaḽ keḽkkunna kaṇṇīrkkaṇaṅṅaḽĕ nīdīrkkuṁ sālugaḽ kānanaccolagaḽ ñānadil āḻttumĕn ātmāvin sūḽagaḽ [oro vasandaṁ] ormmayil taṅṅunna pŏyppoya kālaṅṅaḽĕ muṟivugaḽ tīrkkunna kaḽḽimuḽ sĕḍi nī nīgorkkuṁ tuḽḽigaḽ mundiriccāṟugaḽ ñānadil tīrkkunnĕn ātmāvin dāhaṅṅaḽ [oro vasandaṁ]