Title (Indic)നിനക്കായ് കൊളുത്തിയ WorkNiyogam Year1997 LanguageMalayalam Credits Role Artist Music KJ Antony Music Martin Performer TK Chandrasekhar Writer Aayalloor Appachan Writer Mathews Kadambanad LyricsMalayalamനിനക്കായ് കൊളുത്തിയ നിലവിളക്കുകള്‍ നിലാവെളിച്ചങ്ങളായി നിഴലുകള്‍ മങ്ങുന്നു നിമിഷങ്ങള്‍ നീങ്ങുന്നു നീയെന്ന സ്വപ്നവുമായി [നിനക്കായ്] ഓര്‍മ്മതന്നോളങ്ങള്‍ തീരത്തടുക്കുമ്പോള്‍ ഓമനേ ഞാനതില്‍ നീന്തിക്കളിക്കും ആയിരമായിരം ഓമല്‍ക്കിനാക്കളില്‍ ആടിക്കുഴഞ്ഞാടി നീവരില്ലേ? [നിനക്കായ്] നീലനിലാവിന്റെ രോമാഞ്ചഗീതമേ നീലക്കടമ്പിന്റെ മാദകരാഗമേ കാലം തന്നൊരീ കദനഭാരങ്ങള്‍ പങ്കിട്ടെടുക്കുവാന്‍ നീവരില്ലേ? [നിനക്കായ്] Englishninakkāy kŏḽuttiya nilaviḽakkugaḽ nilāvĕḽiccaṅṅaḽāyi niḻalugaḽ maṅṅunnu nimiṣaṅṅaḽ nīṅṅunnu nīyĕnna svapnavumāyi [ninakkāy] ormmadannoḽaṅṅaḽ tīrattaḍukkumboḽ omane ñānadil nīndikkaḽikkuṁ āyiramāyiraṁ omalkkinākkaḽil āḍikkuḻaññāḍi nīvarille? [ninakkāy] nīlanilāvinṟĕ romāñjagīdame nīlakkaḍambinṟĕ mādagarāgame kālaṁ tannŏrī kadanabhāraṅṅaḽ paṅgiṭṭĕḍukkuvān nīvarille? [ninakkāy]