Title (Indic)കുഴലൂതും മുളങ്കാവില്‍ WorkNiyogam Year1997 LanguageMalayalam Credits Role Artist Music KJ Antony Music Martin Performer Sujatha Mohan Writer Aayalloor Appachan Writer Mathews Kadambanad LyricsMalayalamകുഴലൂതും മുളങ്കാവില്‍ ഇലയാടും മരക്കൊമ്പില്‍ ഇണതേടും ഇളംകാറ്റേ ഇരവും പകലും നിനക്കുണ്ടോ? [കുഴലൂതും] മുല്ലപ്പൂവിന് സുഗന്ധങ്ങളില്‍ ലില്ലിപ്പൂവിന് നറുമണത്തില്‍ കുളിര്‍കാറ്റേ കുളിച്ചോ നീ മൈലാഞ്ചിക്കറകൊണ്ട് കുറിയിട്ടോ? [കുഴലൂതും] കുന്നില്‍ മേട്ടില്‍ പൂവള്ളിക്കുടിലില്‍ കാട്ടുപുഴയില്‍ താഴ്വരയില് കുളിര്‍കാറ്റേ കുളിച്ചോ നീ മണമുള്ള പൂക്കളെ ഉമ്മവച്ചോ? [കുഴലൂതും] Englishkuḻalūduṁ muḽaṅgāvil ilayāḍuṁ marakkŏmbil iṇadeḍuṁ iḽaṁkāṭre iravuṁ pagaluṁ ninakkuṇḍo? [kuḻalūduṁ] mullappūvin sugandhaṅṅaḽil lillippūvin naṟumaṇattil kuḽirgāṭre kuḽicco nī mailāñjikkaṟagŏṇḍ kuṟiyiṭṭo? [kuḻalūduṁ] kunnil meṭṭil pūvaḽḽikkuḍilil kāṭṭubuḻayil tāḻvarayil kuḽirgāṭre kuḽicco nī maṇamuḽḽa pūkkaḽĕ ummavacco? [kuḻalūduṁ]