Title (Indic)അറിയാതെ ഒരുനാള്‍ പടിപ്പുര വാതിലില്‍ WorkNiyogam Year1997 LanguageMalayalam Credits Role Artist Music KJ Antony Music Martin Performer TK Chandrasekhar Writer Aayalloor Appachan Writer Mathews Kadambanad LyricsMalayalamഅറിയാതെ ഒരുനാള്‍ പടിപ്പുരവാതിലില്‍ മുട്ടിവിളിച്ച പ്രലോഭനമേ നിറയും തമസ്സിന് നിലവറയ്ക്കുള്ളില്‍ നിറദീപമായ് തെളിയും നിയോഗമേ രാശിചക്രങ്ങളില്‍ ഒതുങ്ങാത്തൊരീ രാഗാര്‍ദ്രമാം മോഹങ്ങള്‍ മൂടുപടം മാറ്റി മണിമേഘങ്ങള്‍ നിറമാല ചാര്‍ത്തീ ചിരകാല കാമിതം സഫലമായി ഇവളും സുമംഗലിയായി [അറിയാതെ] ചേതോ വികാരങ്ങള്‍ ഇളം കാറ്റിലിളകി ഓരോ നിമിഷവും തരളിതമായി മധുവിധുവിന് മധുരം തീരും മുന്‍പേ കല്പ്പടവില് വീണുടഞ്ഞ മണ്പാത്രമായിവളപസ്വരമായ് [അറിയാതെ] Englishaṟiyādĕ ŏrunāḽ paḍippuravādilil muṭṭiviḽicca pralobhaname niṟayuṁ tamassin nilavaṟaykkuḽḽil niṟadībamāy tĕḽiyuṁ niyogame rāśisakraṅṅaḽil ŏduṅṅāttŏrī rāgārdramāṁ mohaṅṅaḽ mūḍubaḍaṁ māṭri maṇimeghaṅṅaḽ niṟamāla sārttī siragāla kāmidaṁ saphalamāyi ivaḽuṁ sumaṁgaliyāyi [aṟiyādĕ] sedo vigāraṅṅaḽ iḽaṁ kāṭriliḽagi oro nimiṣavuṁ taraḽidamāyi madhuvidhuvin madhuraṁ tīruṁ munpe kalppaḍavil vīṇuḍañña maṇpātramāyivaḽabasvaramāy [aṟiyādĕ]