Title (Indic)സ്നേഹപ്രപഞ്ചമേ WorkNithya Vasantham Year1979 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer AP Gopalan LyricsMalayalamസ്നേഹപ്രപഞ്ചമേ നിന്നപാരതയിലെ സത്യവും മിഥ്യയും കണ്ടു ഞാൻ ദുഃഖം നിതാന്തദുഃഖങ്ങളെരിയും അഗ്നിമുഖങ്ങൾ കണ്ടു ഞാൻ മധുവിധുരാവിലെൻ കാമുകി മറ്റൊരു മദനശയ്യയിൽ മയങ്ങുന്നുവോ മാനസ സ്വപ്നങ്ങളെല്ലാം കൊഴിഞ്ഞു മൌനമായ് എന്നാത്മരാഗനാളം (സ്നേഹപ്രപഞ്ചമേ....) ഏതോ ശൂന്യമാം സാഗരഭൂവിൽ ഏകാന്തയാത്ര തുടരുന്നു ഞാൻ മൂകാനുരാഗത്തിൻ കണ്ണുനീർതുള്ളിയാൽ മംഗളേ നിനക്കു പുഷ്പാഞ്ജലി (സ്നേഹപ്രപഞ്ചമേ.....) Englishsnehaprabañjame ninnabāradayilĕ satyavuṁ mithyayuṁ kaṇḍu ñān duḥkhaṁ nidāndaduḥkhaṅṅaḽĕriyuṁ agnimukhaṅṅaḽ kaṇḍu ñān madhuvidhurāvilĕn kāmugi maṭrŏru madanaśayyayil mayaṅṅunnuvo mānasa svapnaṅṅaḽĕllāṁ kŏḻiññu maൌnamāy ĕnnātmarāganāḽaṁ (snehaprabañjame....) edo śūnyamāṁ sāgarabhūvil egāndayātra tuḍarunnu ñān mūgānurāgattin kaṇṇunīrduḽḽiyāl maṁgaḽe ninakku puṣpāñjali (snehaprabañjame.....)