Title (Indic)ഒരു പളുങ്കുപാത്രം WorkNishagandhi Year1970 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer ONV Kurup LyricsMalayalamഒരു പളുങ്കുപാത്രം തൊഴുകൈയ്യോടേറ്റു വാങ്ങാന്‍ കരളിലെന്‍ മോഹങ്ങള്‍ തപസ്സിരിപ്പൂ ഒരു പളുങ്കുപാത്രം പ്രിയതോഴനെനിക്കേകും ഒരു ഭാഗ്യനിമിഷം ഞാന്‍ കൊതിച്ചുനില്‍പ്പൂ മയില്‍പ്പീലിപോലെയൊരു മഴവില്ലുപോലെ വര്ണ്ണമധുരം നിന് ഹൃദയത്തിന് പളുങ്കുപാത്രം മലര്മാസസുഗന്ധവും പനിനീരില്‍ കുളിര്‍മയും കലര്‍ന്നെഴും നിന്റെയോമല്‍ പളുങ്കുപാത്രം പറയൂനിന്‍ ഹൃദയത്തിന് പളുങ്കുപാത്രം നിറയെ ചെറുതേനോ മുന്തിരിയോ കരിമ്പുനീരോ പവിഴത്തിന് നിറമാര്‍ന്നു പതഞ്ഞുയര്‍ന്നീടും നിന്റെ അനുരാഗം പകര്‍ന്നേകും പളുങ്കുപാത്രം Englishŏru paḽuṅgubātraṁ tŏḻugaiyyoḍeṭru vāṅṅān karaḽilĕn mohaṅṅaḽ tabassirippū ŏru paḽuṅgubātraṁ priyadoḻanĕnikkeguṁ ŏru bhāgyanimiṣaṁ ñān kŏdiccunilppū mayilppīlibolĕyŏru maḻavillubolĕ varṇṇamadhuraṁ nin hṛdayattin paḽuṅgubātraṁ malarmāsasugandhavuṁ paninīril kuḽirmayuṁ kalarnnĕḻuṁ ninṟĕyomal paḽuṅgubātraṁ paṟayūnin hṛdayattin paḽuṅgubātraṁ niṟayĕ sĕṟudeno mundiriyo karimbunīro paviḻattin niṟamārnnu padaññuyarnnīḍuṁ ninṟĕ anurāgaṁ pagarnneguṁ paḽuṅgubātraṁ