Nirannal nirannal ennum nirannal

നിറങ്ങൾ നിറങ്ങൾ എങ്ങും നിറങ്ങൾ
Year
Language

നിറങ്ങള്‍ നിറങ്ങള്‍ എങ്ങും നിറങ്ങള്‍
ചിറകില്‍ നിറങ്ങള്‍ ചിരിയില്‍ നിറങ്ങള്‍
ശലഭങ്ങള്‍ പാറും മലരില്‍ നിറങ്ങള്‍

സ്നേഹം പകര്‍ന്നുള്ളം നിറഞ്ഞും
മണ്ണിന്റെ മാറില്‍ പൂവായ് വിരിഞ്ഞും
പാടുന്നു നിങ്ങള്‍ ഒരുമൌന ഗാനം
ഒരുമൌനഗാനം
ചിറകില്‍ നിറങ്ങള്‍ ചിരിയില്‍ നിറങ്ങള്‍
ശലഭങ്ങള്‍ പാറും മലരില്‍ നിറങ്ങള്‍

മഴവില്ലലിഞ്ഞും മഴയില്‍ കുതിര്‍ന്നും
താഴ്വാരമാകെ പവിഴം ചൊരിഞ്ഞും
എഴുതുന്നു നിങ്ങള്‍ ഒരുവര്‍ണ്ണചിത്രം
ഒരുവര്‍ണ്ണചിത്രം
നിറങ്ങള്‍ നിറങ്ങള്‍ എങ്ങും നിറങ്ങള്‍
ചിറകില്‍ നിറങ്ങള്‍ ചിരിയില്‍ നിറങ്ങള്‍
ശലഭങ്ങള്‍ പാറും മലരില്‍ നിറങ്ങള്‍

niṟaṅṅaḽ niṟaṅṅaḽ ĕṅṅuṁ niṟaṅṅaḽ
siṟagil niṟaṅṅaḽ siriyil niṟaṅṅaḽ
śalabhaṅṅaḽ pāṟuṁ malaril niṟaṅṅaḽ

snehaṁ pagarnnuḽḽaṁ niṟaññuṁ
maṇṇinṟĕ māṟil pūvāy viriññuṁ
pāḍunnu niṅṅaḽ ŏrumaൌna gānaṁ
ŏrumaൌnagānaṁ
siṟagil niṟaṅṅaḽ siriyil niṟaṅṅaḽ
śalabhaṅṅaḽ pāṟuṁ malaril niṟaṅṅaḽ

maḻavillaliññuṁ maḻayil kudirnnuṁ
tāḻvāramāgĕ paviḻaṁ sŏriññuṁ
ĕḻudunnu niṅṅaḽ ŏruvarṇṇasitraṁ
ŏruvarṇṇasitraṁ
niṟaṅṅaḽ niṟaṅṅaḽ ĕṅṅuṁ niṟaṅṅaḽ
siṟagil niṟaṅṅaḽ siriyil niṟaṅṅaḽ
śalabhaṅṅaḽ pāṟuṁ malaril niṟaṅṅaḽ