Ninre ee kannugalil

നിന്റെ ഈ കണ്ണുകളിൽ
Year
Language

നിന്റെ ഈ കണ്ണുകളിൽ ഈ രാത്രി
നിന്റെ ഈ കണ്ണുകളിൽ ഈ രാത്രി....
മദനോത്സവ നൃത്തമേള
മദിരോത്സവ നൃത്തമേള....(2)
നിന്റെ ഈ കണ്ണുകളിൽ ഈ രാത്രി....

കവിളിണയിൽ പൂക്കും കുങ്കുമമോ...
നിന്റെ കൗമാര ലജ്ജതൻ സംഭ്രമമോ...(2)
ചുണ്ടുകളിൽ വിടർന്ന പുഞ്ചിരിയോ
നിന്റെ പണ്ടത്തെ തോഴനുള്ള ചുംബനമോ....
നിന്റെ ഈ കണ്ണുകളിൽ ഈ രാത്രി
നിന്റെ ഈ കണ്ണുകളിൽ ഈ രാത്രി....

കല്പനയിൽകാണും കതിർമണ്ഡപമോ...നീ
കാത്തിരിക്കും മധുവിധു വിണ്ഡലമോ...
മനസ്സിൽ തെളിയുന്ന സങ്കല്പമോ..നിന്റെ
മണിമാരൻ നീർത്തുന്ന പൂംതല്പമോ....(2)
(നിന്റെ ഈ കണ്ണുകളിൽ....)

ninṟĕ ī kaṇṇugaḽil ī rātri
ninṟĕ ī kaṇṇugaḽil ī rātri....
madanotsava nṛttameḽa
madirotsava nṛttameḽa....(2)
ninṟĕ ī kaṇṇugaḽil ī rātri....

kaviḽiṇayil pūkkuṁ kuṅgumamo...
ninṟĕ kaumāra lajjadan saṁbhramamo...(2)
suṇḍugaḽil viḍarnna puñjiriyo
ninṟĕ paṇḍattĕ toḻanuḽḽa suṁbanamo....
ninṟĕ ī kaṇṇugaḽil ī rātri
ninṟĕ ī kaṇṇugaḽil ī rātri....

kalbanayilgāṇuṁ kadirmaṇḍabamo...nī
kāttirikkuṁ madhuvidhu viṇḍalamo...
manassil tĕḽiyunna saṅgalbamo..ninṟĕ
maṇimāran nīrttunna pūṁtalbamo....(2)
(ninṟĕ ī kaṇṇugaḽil....)