Title (Indic)എന്റെ മണ്‍വീണയില്‍ WorkNeram Pularumbol Year1986 LanguageMalayalam Credits Role Artist Music Johnson Performer KJ Yesudas Writer ONV Kurup LyricsMalayalamഎന്റെ മൺവീണയിൽ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നു... പാടാൻ മറന്നൊരു പാട്ടിലെ തേൻകണം പാറി പറന്നു വന്നു.. പൊൻ തൂവലെല്ലാം ഒതുക്കി.. ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു... സ്നേഹം തഴുകി തഴുകി വിടർത്തിയ മോഹത്തിൻ പൂക്കളുലഞ്ഞു... പൂവിൻ ചൊടിയിലും മൗനം ഭൂമിദേവിതൻ ആത്മാവില്‍ മൗനം... വിണ്ണിന്റെ കണ്ണു നീർത്തുള്ളിയിലും കൊച്ചു മണ്തരി ചുണ്ടിലും മൗനം... Englishĕnṟĕ maṇvīṇayil kūḍaṇayānŏru maunaṁ paṟannu paṟannu vannu... pāḍān maṟannŏru pāṭṭilĕ tenkaṇaṁ pāṟi paṟannu vannu.. pŏn dūvalĕllāṁ ŏdukki.. ŏru nŏmbaraṁ nĕñjil piḍaññu... snehaṁ taḻugi taḻugi viḍarttiya mohattin pūkkaḽulaññu... pūvin sŏḍiyiluṁ maunaṁ bhūmidevidan ātmāvil maunaṁ... viṇṇinṟĕ kaṇṇu nīrttuḽḽiyiluṁ kŏccu maṇdari suṇḍiluṁ maunaṁ...