Neram poy

നേരം പോയ്‌
Work
Year
Language

നേരം പോയ്‌ നേരം പോയ്‌ നട കാളേ വേഗം
വെയില്‍ മാനത്തെത്താറായ് പൂട്ടണമീ കണ്ടം
വലത്തേ വാ ഇടത്തേ വാ നമുക്കീ
തേനാരിപ്പൂങ്കണ്ടം പൂട്ടിയൊരുക്കെണ്ടേ
ഓഹോ …ഓഹോ …ഓഹോ ….
(നേരം പോയ്‌ )

ഓഹോ …ഓഹോ …. ഹോയ്
കട്ടകള്‍ തല്ലിയുടയ്ക്കാന്‍
കുത്തു വരമ്പ് പിടിക്കാന്‍ (കട്ടകള്‍)
പോവിനോ ഹോയ്
വെളുത്തയും കുഞ്ഞിപ്പെണ്ണും വെള്ളം തേവി വിട്
വലത്തേ വാ ഇടത്തേ വാ നമുക്കീ
തേനാരിപ്പൂങ്കണ്ടം പൂട്ടിയോരുക്കെണ്ടേ
ഓഹോ …ഓഹോ …ഓഹോ ….
(നേരം പോയ്‌ )

ഓഹോ …ഓഹോ ….
നത്തകള്‍ കൊത്തി വിഴുങ്ങാന്‍
എത്തിയ പറവകള്‍ എല്ലാം (നത്ത )
മാറീനോ ..ഹോയ്
മരത്തടി ചാലുകള്‍ കൂട്ടി പാടമൊരുക്കണ്ടേ
ഓഹോ മരത്തടി ചാലുകള്‍ കൂട്ടി പാടമൊരുക്കണ്ടേ
വലത്തേ വാ ഇടത്തേ വാ നമുക്കീ
തേനാരി പ്പൂങ്കണ്ടം പൂട്ടിയോരുക്കെണ്ടേ
ഓഹോ …ഓഹോ …ഓഹോ...

neraṁ poy‌ neraṁ poy‌ naḍa kāḽe vegaṁ
vĕyil mānattĕttāṟāy pūṭṭaṇamī kaṇḍaṁ
valatte vā iḍatte vā namukkī
tenārippūṅgaṇḍaṁ pūṭṭiyŏrukkĕṇḍe
oho …oho …oho ….
(neraṁ poy‌ )

oho …oho …. hoy
kaṭṭagaḽ talliyuḍaykkān
kuttu varamp piḍikkān (kaṭṭagaḽ)
povino hoy
vĕḽuttayuṁ kuññippĕṇṇuṁ vĕḽḽaṁ tevi viṭ
valatte vā iḍatte vā namukkī
tenārippūṅgaṇḍaṁ pūṭṭiyorukkĕṇḍe
oho …oho …oho ….
(neraṁ poy‌ )

oho …oho ….
nattagaḽ kŏtti viḻuṅṅān
ĕttiya paṟavagaḽ ĕllāṁ (natta )
māṟīno ..hoy
marattaḍi sālugaḽ kūṭṭi pāḍamŏrukkaṇḍe
oho marattaḍi sālugaḽ kūṭṭi pāḍamŏrukkaṇḍe
valatte vā iḍatte vā namukkī
tenāri ppūṅgaṇḍaṁ pūṭṭiyorukkĕṇḍe
oho …oho …oho...