Neeyoru vasandam

നീയൊരു വസന്തം
Work
Year
Language

നീയൊരു വസന്തം.....എന്റെ മാ‍നസസുഗന്ധം...
നിന്നെ കണ്ടാൽ കുളിരിനുപോലും നാണം വല്ലാത്ത നാണം....
നീയൊരു വസന്തം.....എന്റെ മാ‍നസസുഗന്ധം...

ഏണനേർമിഴീ....പോയ ജന്മവും...എന്റെ ഉള്ളിൽ നീ....മന്ദഹാസമായ്....
മധുമാസരാഗമലർ പൂത്തു...........മണിവീണ ഗാനമഴ തൂവി....

നീയൊരു വസന്തം.....എന്റെ മാ‍നസസുഗന്ധം...

ആ...ആ...ആ..ആ....

കാറ്റിലാടുമീ...കാട്ടുപൂവിലെൻ....മൂകമാനസം..... വീണലിഞ്ഞുപോയ്....
ഒരു പൂവിലിന്ദുലത പോലെ....മനതാരിൽ മോഹമണി പോലെ....

നീയൊരു വസന്തം.....എന്റെ മാ‍നസസുഗന്ധം...

nīyŏru vasandaṁ.....ĕnṟĕ mānasasugandhaṁ...
ninnĕ kaṇḍāl kuḽirinuboluṁ nāṇaṁ vallātta nāṇaṁ....
nīyŏru vasandaṁ.....ĕnṟĕ mānasasugandhaṁ...

eṇanermiḻī....poya janmavuṁ...ĕnṟĕ uḽḽil nī....mandahāsamāy....
madhumāsarāgamalar pūttu...........maṇivīṇa gānamaḻa tūvi....

nīyŏru vasandaṁ.....ĕnṟĕ mānasasugandhaṁ...

ā...ā...ā..ā....

kāṭrilāḍumī...kāṭṭubūvilĕn....mūgamānasaṁ..... vīṇaliññuboy....
ŏru pūvilindulada polĕ....manadāril mohamaṇi polĕ....

nīyŏru vasandaṁ.....ĕnṟĕ mānasasugandhaṁ...