നീയല്ലാതാരുണ്ടഭയം ..
നീയല്ലാതാരുണ്ടഭയം -
നിഖിലലോകജനനീ - അമ്മേ
നീയല്ലാതാരുണ്ടഭയം
നിഖിലലോകജനനീ - അമ്മേ
നീയല്ലാതാരുണ്ടഭയം
തിരുവിളയനാട്ടെഴും മഹേശ്വരീ
തവചരണപങ്കജം ആ...ആ..
തിരുവിളയനാട്ടെഴും മഹേശ്വരീ
തവചരണപങ്കജം സമാശ്രയം
(നീയല്ലാതാരുണ്ടഭയം)
തീരാത്ത സംസാരനീരാഴി നീന്തി ഞങ്ങള്‍
നേരേതു നെറിയേതെന്നറിയാതെയുഴലുന്നു
കരുണതന്‍ കരകാട്ടി വഴികാട്ടി തുണയ്ക്കേണം
ഇരുളിങ്കല്‍ തിരിനീട്ടി ശുഭമെങ്ങുമണയ്ക്കേണം
(നീയല്ലാതാരുണ്ടഭയം)
nīyallādāruṇḍabhayaṁ ..
nīyallādāruṇḍabhayaṁ -
nikhilalogajananī - amme
nīyallādāruṇḍabhayaṁ
nikhilalogajananī - amme
nīyallādāruṇḍabhayaṁ
tiruviḽayanāṭṭĕḻuṁ maheśvarī
tavasaraṇabaṅgajaṁ ā...ā..
tiruviḽayanāṭṭĕḻuṁ maheśvarī
tavasaraṇabaṅgajaṁ samāśrayaṁ
(nīyallādāruṇḍabhayaṁ)
tīrātta saṁsāranīrāḻi nīndi ñaṅṅaḽ
neredu nĕṟiyedĕnnaṟiyādĕyuḻalunnu
karuṇadan karagāṭṭi vaḻigāṭṭi tuṇaykkeṇaṁ
iruḽiṅgal tirinīṭṭi śubhamĕṅṅumaṇaykkeṇaṁ
(nīyallādāruṇḍabhayaṁ)