Neeyevide kannaa

നീയെവിടെ കണ്ണാ
Work
Year
Language

ഉംഉംഉം ആ ആ ആ‍ആ‍ആആ ആ‍ആ‍ആആ
നീയെവിടെ കണ്ണാ കാർമുകിൽവർണ്ണാ
പഞ്ചബാണശരസുഖം കൊതിച്ചുനിൽക്കും
നിൽക്കും നിൽക്കും... രാധയല്ലോ ഞാൻ കാർമുകില്‍‌വർണ്ണാ
രാധയല്ലോ ഞാൻ കാർമുകിൽവർണ്ണാ....
നീയെവിടെ.... നീയെവിടെ കണ്ണാ കാർമുകിൽവർണ്ണാ....

നാഡിമുതൽ നാഭിവരെ ദാഹം അന്തർദ്ദാഹം
കരളിലെൻ മന്മഥന്റെ രൂപം സ്വരൂപം
നാഥാ ജീവനാഥാ
മാനസസരസ്സിൽ മലരുകള്‍ പൂത്തു
നീയെവിടേ നീയെവിടേ.....
(നീയെവിടെ കണ്ണാ.....)

രാഗലോല രാധേ നിന്റെ കണ്ണൻ
രാഗാർദ്ദ്രമാനസൻ കണ്ണൻ
കാതരയാം നിന്റെ ചാരത്തണഞ്ഞു
എൻ പ്രിയനാഥൻ എങ്ങുപോയീ
മുരളീമൃദുരസം പകരാൻ വൈകി
നാഥാ ജീവനാഥാ
പകർന്നു തരൂ പകർന്നു തരൂ
നീ പകർന്നു തരൂ...ആ...ആ...ആ....

uṁuṁuṁ ā ā āāāā āāāā
nīyĕviḍĕ kaṇṇā kārmugilvarṇṇā
pañjabāṇaśarasukhaṁ kŏdiccunilkkuṁ
nilkkuṁ nilkkuṁ... rādhayallo ñān kārmugil‌varṇṇā
rādhayallo ñān kārmugilvarṇṇā....
nīyĕviḍĕ.... nīyĕviḍĕ kaṇṇā kārmugilvarṇṇā....

nāḍimudal nābhivarĕ dāhaṁ andarddāhaṁ
karaḽilĕn manmathanṟĕ rūbaṁ svarūbaṁ
nāthā jīvanāthā
mānasasarassil malarugaḽ pūttu
nīyĕviḍe nīyĕviḍe.....
(nīyĕviḍĕ kaṇṇā.....)

rāgalola rādhe ninṟĕ kaṇṇan
rāgārddramānasan kaṇṇan
kādarayāṁ ninṟĕ sārattaṇaññu
ĕn priyanāthan ĕṅṅuboyī
muraḽīmṛdurasaṁ pagarān vaigi
nāthā jīvanāthā
pagarnnu tarū pagarnnu tarū
nī pagarnnu tarū...ā...ā...ā....