നീട്ടിയ കൈകളില്‍ അന്നവും വസ്ത്രവും
നീളെ നല്‍കുന്നു നിറഞ്ഞ മനസ്സുകള്‍
നീട്ടിയ കൈകളില്‍ അന്നവും വസ്ത്രവും
നീളെ നല്‍കുന്നു നിറഞ്ഞ മനസ്സുകള്‍
പാവങ്ങള്‍ തന്‍ മിഴിനീരു തുടയ്ക്കുന്ന
ഭാഗ്യവാന്മാരില്‍ കനിയുന്നു ദൈവവും
പാവങ്ങള്‍ തന്‍ മിഴിനീരു തുടയ്ക്കുന്ന
ഭാഗ്യവാന്മാരില്‍ കനിയുന്നു ദൈവവും ...