Title (Indic)കണ്ണീർ പൂവും WorkNeelaanjanam Year1998 LanguageMalayalam Credits Role Artist Music MD Rajendran Performer P Jayachandran Writer MD Rajendran LyricsMalayalamകണ്ണീര്‍പ്പൂവും കാക്കപ്പൂവും കണ്ണാരം പൊത്തി കളിച്ചിരുന്നു മഞ്ഞക്കിളിയും കുഞ്ഞിക്കാറ്റും പുഴയും കളി കാണാന്‍ ചെന്നിരുന്നു... (കണ്ണീര്‍പ്പൂവും...) കളിയില്‍ തോറ്റു കാക്കപ്പൂവിന് കരളും മെയ്യും തളര്‍ന്നുപോയി.. (കളിയില്‍ തോറ്റു...) കളിയാടുവാന്‍ ഞാനില്ലിനി അവള് ചൊല്ലി ദൂരെ പിണങ്ങി നിന്നു... (കണ്ണീര്‍പ്പൂവും...) കണ്ണീര്പ്പൂവിന് കരള്‍ പിടഞ്ഞു കളിയും ചിരിയും പോയ് മറഞ്ഞു.. (കണ്ണീര്പ്പൂവിന്..) കിളിയും കാറ്റും പുഴയും ചൊല്ലി കനവില്‍ പോലും പിണങ്ങരുതേ.... (കണ്ണീര്‍പ്പൂവും...) Englishkaṇṇīrppūvuṁ kākkappūvuṁ kaṇṇāraṁ pŏtti kaḽiccirunnu maññakkiḽiyuṁ kuññikkāṭruṁ puḻayuṁ kaḽi kāṇān sĕnnirunnu... (kaṇṇīrppūvuṁ...) kaḽiyil toṭru kākkappūvin karaḽuṁ mĕyyuṁ taḽarnnuboyi.. (kaḽiyil toṭru...) kaḽiyāḍuvān ñānillini avaḽ sŏlli dūrĕ piṇaṅṅi ninnu... (kaṇṇīrppūvuṁ...) kaṇṇīrppūvin karaḽ piḍaññu kaḽiyuṁ siriyuṁ poy maṟaññu.. (kaṇṇīrppūvin..) kiḽiyuṁ kāṭruṁ puḻayuṁ sŏlli kanavil poluṁ piṇaṅṅarude.... (kaṇṇīrppūvuṁ...)