Nee varille

നീ വരില്ലേ
Year
Language

�♪ ♫ ♪ ♫ ♪ ♫ ♪ ♫
നീ വരില്ലേ നിന്‍റെ അരുരാഗ തംബുരു മീട്ടുകില്ലേ
ഓമന സ്വപ്നങ്ങള്‍ എന്തേ ദേവാ നീ വരില്ലേ ദേവാ
നീ വരില്ലേ നിന്‍റെ അരുരാഗ തംബുരു മീട്ടുകില്ലേ
ഓമന സ്വപ്നങ്ങള്‍ എന്തേ ദേവാ നീ വരില്ലേ ദേവാ
♪ ♫ ♪ ♫ ♪ ♫ ♪ ♫
പൂജാദീപം കൊളുത്തി സ്നേഹ കോവിലില്‍ ദേവനു വേണ്ടി (൨)
അഷ്ടമംഗല്യം ഒരുക്കി ഞാന്‍ ആരതി എന്നും തുടര്‍ന്നു പോന്നു
ആരതി എന്നും തുടര്‍ന്നു പോന്നു ഏകാന്തന്‍ നീ കണ്ടില്ലാ
// നീ വരില്ലേ ....................//
♪ ♫ ♪ ♫ ♪ ♫ ♪ ♫
പൂജാപുഷ്പം ഇല്ലാ മോഹ വാടിയില്‍ പൂക്കണി മാഞ്ഞു (൨)
മധുര കിനാക്കള്‍ മറഞ്ഞു പോയി മായിക സ്വപ്നം തകര്‍ന്നു പോയി
മായിക സ്വപ്നം തകര്‍ന്നു പോയി ജീവേശാ നീ വരില്ലേ
// നീ വരില്ലേ ....................//
♪ ♫ ♪ ♫ ♪ ♫ ♪ ♫

�♪ ♫ ♪ ♫ ♪ ♫ ♪ ♫
nī varille ninṟĕ arurāga taṁburu mīṭṭugille
omana svapnaṅṅaḽ ĕnde devā nī varille devā
nī varille ninṟĕ arurāga taṁburu mīṭṭugille
omana svapnaṅṅaḽ ĕnde devā nī varille devā
♪ ♫ ♪ ♫ ♪ ♫ ♪ ♫
pūjādībaṁ kŏḽutti sneha kovilil devanu veṇḍi (൨)
aṣṭamaṁgalyaṁ ŏrukki ñān āradi ĕnnuṁ tuḍarnnu ponnu
āradi ĕnnuṁ tuḍarnnu ponnu egāndan nī kaṇḍillā
// nī varille ....................//
♪ ♫ ♪ ♫ ♪ ♫ ♪ ♫
pūjābuṣpaṁ illā moha vāḍiyil pūkkaṇi māññu (൨)
madhura kinākkaḽ maṟaññu poyi māyiga svapnaṁ tagarnnu poyi
māyiga svapnaṁ tagarnnu poyi jīveśā nī varille
// nī varille ....................//
♪ ♫ ♪ ♫ ♪ ♫ ♪ ♫